ആർ.ഐ.സെന്‍റർ

അപ്രന്ടീഷിപ് പരിശീലനം ഏതൊരുരാജ്യത്തിന്റേയും വ്യവസായികമായ വികസനത്തിന് ആരാജ്യത്തെ മാനവശേഷി വികസനം സുപ്രധാന പങ്ക് വഹിക്കുന്നു. മാനവശേഷിവികസനത്തിന്ആരാജ്യത്തെ തൊഴിൽ വൈദഗ്ദ്ധ്യത്തിന്റെ നവീകരണം മുഖ്യഘടകമാണ്. തൊഴിൽവൈദഗ്ദ്ധ്യം നേടുന്നതിന്, പരിശീലന സ്ഥാപനങ്ങളിൽ […]

മേഖലാ കാര്യാലയം

റീജിയണൽ ഡയറക്ടറേറ്റ് വ്യാവസായിക പരിശീലന വകുപ്പ് ഐ.ടി.ഐ കാമ്പസ്, തോട്ടട (പി.ഒ) കണ്ണൂർ ജില്ല – 670 007 ഫോൺ/ഫാക്സ് നം. 0497 2835697 ഇ-മെയിൽ : […]

ആസ്ഥാനകാര്യാലയം

ഡയറക്ടറേറ്റ് കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ ആസ്ഥാനം വ്യാവസായിക പരിശീലന ഡയറക്ടറേറ്റാണ്.. വകുപ്പിന് കീഴിൽ ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ്സ്കീം പ്രകാരം 99 സർക്കാർ ഐ.ടി.ഐകളും, 350 സ്വകാര്യഐ.ടി.ഐകളുമാണ് നിലവിൽ […]

വകുപ്പ്

സംസ്ഥാനത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, അപ്രന്റീസ്ഷിപ്പ് പരിശീലനം എന്നിവ നൽകുകയെന്നതാണ്  വ്യാവസായിക പരിശീലനവകുപ്പിൻറെ  മുഖ്യലക്ഷ്യം. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിൻറെ  കീഴിൽ വ്യാവസായിക പരിശീലനവകുപ്പ് പ്രവർത്തിച്ചു […]

മന്ത്രാലയം

സംസ്ഥാനത്ത് സുഖകരമായ വ്യാവസായിക ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും വിവിധ തൊഴില്‍ നിമങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നത് ഈ വകുപ്പാണ്. തൊഴിലാളികള്ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. നിരവധി […]