റീജിയണൽ ഡയറക്ടറേറ്റ്
വ്യാവസായിക പരിശീലന വകുപ്പ്
ഐ.ടി.ഐ കാമ്പസ്, തോട്ടട (പി.ഒ)
കണ്ണൂർ ജില്ല – 670 007
ഫോൺ/ഫാക്സ് നം. 0497 2835697
ഇ-മെയിൽ : rdtrainingkannur@gmail.com
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴു ജില്ലകളിലെ സർക്കാർ ഐ.ടി.ഐകളും ആർ.ഐ. സെന്ററുകളും അംഗീകാരമുളള പ്രൈവറ്റ് ഐ.ടി.ഐകളും റീജിയണൽ ഡയറക്ടറേറ്റിന്റെ അധികാരപരിധിയിൽ വരുന്നു.