199 |
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥലം മാറ്റത്തിനായി അപേക്ഷ ക്ഷണിക്കുന്നത് - സംബന്ധിച്ചു |
01-12-2023 |
198 |
സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ താത്കാലിക ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്
Provisional Seniority list of senior instructors.
|
30-11-2023 |
197 |
വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ ജീവനക്കാർക്ക് (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡ് ) ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
30-11-2023 |
196 |
നോഷണൽ പ്രൊമോഷൻ അനുവദിച്ചു ഉത്തരവാകുന്നു |
29-11-2023 |
195 |
ജൂനിയർ സൂപ്രണ്ട് ഹയർ ഗ്രേഡ് തസ്തികയിൽ പ്രൊമോഷൻ അനുവദിച്ചു ഉത്തരവാകുന്നു |
27-11-2023 |
194 |
ഹെഡ് ക്ലാർക്ക് തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
27-11-2023 |
193 |
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന പ്രൊവിഷണൽ നിയമനം നടത്തുന്നതിനായി NAC കൈമാറുന്നത് സംബന്ധിച്ചു |
27-11-2023 |
192 |
ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ജില്ലാതലത്തിൽ സ്ഥലം മാറ്റം, സ്ഥാനക്കയറ്റത്തിനായി അപേക്ഷ ക്ഷണിക്കുന്നു. |
21-11-2023 |
191 |
ഐടിഐ യിലെ ഡ്രൈവർമാർക്ക് യൂണിഫോം അലവൻസ്, സ്പെഷ്യൽ അലവൻസ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ചു |
20-11-2023 |
190 |
സ്റ്റോർ അറ്റൻഡർ തസ്തികയിൽ തസ്തിക മാറ്റം മുഖേന നോഷണൽ പ്രൊമോഷൻ അനുവദിച്ചു ഉത്തരവാകുന്നു |
20-11-2023 |
189 |
ഡ്രസ്സർ തസ്തികയിൽ തസ്തികമാറ്റം അനുവദിച്ചു ഉത്തരവാകുന്നു |
20-11-2023 |
188 |
CITS 2023-2024 സെഷനിൽ നിയോഗിക്കുന്ന ജീവനക്കാരുടെ സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് |
10-11-2023 |
187 |
എസിഡി ഇൻസ്‌ട്രക്ടർമാർ എംപ്ലോയബിലിറ്റിസ്കിൽ വിഷയം കൂടി പഠിപ്പിക്കുന്നതിന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു |
07-11-2023 |
186 |
കേരളീയം - ജീവനക്കാർ സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് |
03-11-2023 |
185 |
വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ ജീവനക്കാർക്ക് (മെഷിനിസ്റ്റ് ) ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു. |
31-10-2023 |
184 |
വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ ജീവനക്കാർക്ക് (മെക്കാനിക് മോട്ടോർ വെഹിക്കിൾ ) ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു. |
31-10-2023 |
183 |
വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ ജീവനക്കാർക്ക്(വെല്‍ഡര്‍) ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു. |
31-10-2023 |
182 |
ഡ്രെസ്സർ തസ്തികയിലെ 2023 വർഷത്തെ പൊതുസ്ഥലം മാറ്റം - അനോമലി പരിഹരിച്ചു ഉത്തരവാകുന്നു |
30-10-2023 |
181 |
ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമാറ്റിക് കം ഡ്രായിങ് ) കേഡറിലെ 2023 വർഷത്തെ പൊതുസ്ഥലം മാറ്റം - അപ്പീൽ /അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
27-10-2023 |
180 |
ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു.
Final Gradation List of Class IV Employees
|
26-10-2023 |
179 |
ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം സംബന്ധിച്ച് |
26-10-2023 |
178 |
ഓഫീസ് അറ്റന്ഡന്റ് തസ്തികയിൽ ജില്ലാ തല സ്ഥലം മാറ്റവും തസ്തിക മാറ്റവും അനുവദിച്ചു ഉത്തരവാകുന്നു. |
19-10-2023 |
177 |
വാച്ച്മാൻ തസ്തികയിൽ ജില്ലാ തല സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു . |
19-10-2023 |
176 |
വർക്ക്ഷോപ്പ് അറ്റൻഡർ (ഫിറ്റർ ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു |
18-10-2023 |
175 |
Circular for furnishing details of KBT-9078 Goods carrier vehicle |
17-10-2023 |
174 |
List of Officials for Online RTI Training on 19-10-23 and 20-10-23 |
17-10-2023 |
173 |
പൊതു സ്ഥലംമാറ്റം 2023 - ശ്രീ രാജീവ് എ, സ്റ്റോർ അറ്റന്ഡറിനു അനുവദിച്ച സ്ഥലമാറ്റം റദ്ദു ചെയ്തു ഉത്തരവാകുന്നു |
16-10-2023 |
172 |
ജൂനിയർ ഇൻസ്ട്രക്ടർ കേഡറുകളിലെ 2023 വർഷത്തെ പൊതു സ്ഥലമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
തിരുത്ത്
|
09-10-2023 |
171 |
ജൂനിയർ സൂപ്രണ്ട് / ജെ. എ. എ. (എൻ. റ്റി.) തസ്തികയുടെ പൊതു സ്ഥലമാറ്റം - 2023 അനോമലി അപേക്ഷകർ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
06-10-2023 |
170 |
ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയുടെ പൊതുസ്ഥലമാറ്റം 2023 - അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
06-10-2023 |
169 |
CITS ട്രെയിനിംഗ് പൂർത്തിയാക്കേണ്ട ഇൻസ്ട്രക്ടർമാരുടെ വിവര ശേഖരണം സംബന്ധിച്ചു |
06-10-2023 |
168 |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേയ്ക്ക് തസ്തിക മാറ്റം മുഖേന നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നത് സംബന്ധിച്ചു |
04-10-2023 |
167 |
ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ സർവീസ് വെരിഫിക്കേഷൻ സംബന്ധിച്ച് |
04-10-2023 |
164 |
ലാസ്‌റ് ഗ്രേഡ് തസ്തികയിൽ ജില്ലാതലത്തിൽ സ്ഥലം മാറ്റത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നത് സംബന്ധിച്ച് |
03-10-2023 |
163 |
ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിയമനം - വിവരശേഖരണം സംബന്ധിച്ചു |
27-09-2023 |
162 |
യു. ഡി. സ്റ്റോർകീപ്പർ തസ്തികയിൽ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും അനുവദിച്ചു ഉത്തരവാകുന്നു |
23-09-2023 |
161 |
എൽ ഡി സ്റ്റോർകീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു
|
23-09-2023 |
160 |
ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാരുടെ രണ്ടാം പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു.
Second Provisional Gradation List of Class IV Employees
|
20-09-2023 |
159 |
കണ്ണൂർ ഐ. ടി. ഐ. യിലെ സ്പെഷ്യൽ ഗ്രേഡ് സ്റ്റോർ കീപ്പർ തസ്തികയും ചന്ദനത്തോപ്പ് ഐ. ടി. ഐ. യിലെ യു.ഡി. സ്റ്റോർ കീപ്പർ തസ്തികയും പരസ്പരം മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
20-09-2023 |
158 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ സ്ഥാനക്കയറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു |
19-09-2023 |
157 |
സ്റ്റോർ അറ്റൻഡർ തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു |
18-09-2023 |
156 |
ജൂനിയർ ഇൻസ്ട്രക്ടർ (MCEA) തസ്തികയിലേയ്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
16-09-2023 |
155 |
ജീവനക്കാരുടെ വിവരങ്ങൾ MIS പോർട്ടലിൽ രേഖപെടുത്തുന്നത് - സംബന്ധിച്ച് |
13-09-2023 |
154 |
ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് തസ്തികയിൽ സേവനത്തിൽ ഉള്ള ശ്രീമതി. ആനി സ്റ്റെല്ലാ ഐസക്കിനെ സ്ഥലം മാറ്റി നിയമിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
12-09-2023 |
153 |
എൽ ഡി സ്റ്റോർ കീപ്പർ തസ്തികയിലെ 2023 വർഷത്തെ സ്ഥലമാറ്റം / സ്ഥാനക്കയറ്റം - അനോമലി പരിഹരിച്ചു ഉത്തരവാകുന്നു |
05-09-2023 |
152 |
ജൂനിയർ ഇൻസ്ട്രക്ടർ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2023 - കരട് പട്ടിക പ്രസിദ്ധീകരണം - അപ്പീലുകളുടെ സമർപ്പണം - സംബന്ധിച്ച്
|
04-09-2023 |
151 |
ടൈപ്പിസ്റ്റ് സീനിയർ ഗ്രേഡ്, യു ഡി ടൈപ്പിസ്റ്റ് തസ്തികകളിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
01-09-2023 |
150 |
2021-23, 2022-23 അധ്യയന വർഷം ഐ ടി ഐ കോഴ്സ് പഠിക്കുന്നതിനായി LWA യിലായിരുന്നതും വകുപ്പിൽ തിരികെ പ്രവേശിപ്പിച്ചതുമായ ജീവനക്കാരെ സ്ഥലം മാറ്റിയും പുനക്രമീകരിച്ചും ഉത്തരവാകുന്നു |
23-08-2023 |
149 |
ജൂനിയർ ഇൻസ്ട്രക്ടർ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2023 - അപേക്ഷകൾ നിരസിക്കലും റീസെറ്റും റീ സബ്മിഷനും സംബന്ധിച്ച് |
19-08-2023 |
148 |
2023 ആഗസ്റ്റ് 19 സദ്ഭാവനാദിനമായി ആചരിക്കുന്നത് സംബന്ധിച്ചു |
18-08-2023 |
147 |
ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയുടെ പൊതു സ്ഥലമാറ്റം 2023 - ഉത്തരവ് പുറപ്പെടുവിക്കുന്നു |
16-08-2023 |
146 |
|
16-08-2023 |
145 |
ജൂനിയർ ഇൻസ്ട്രക്ടർ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2023 - അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുന്നത് സംബന്ധിച്ച് |
13-08-2023 |
144 |
List of Instructors for PSC verification |
11-08-2023 |
143 |
ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമാറ്റിക് കം ഡ്രായിഗ്)കേഡറിലെ 2023 വർഷത്തെ പൊതു സ്ഥലമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു |
09-08-2023 |
142 |
RPL 2022 - പരീക്ഷ തീയതികൾ ഡ്യൂട്ടിയായി പരിഗണിക്കുന്നത് സംബന്ധിച്ച് |
05-08-2023 |
141 |
RPL 2022 - CITS ട്രയിനിംഗിന്റെ PoT /TM എന്നീ മൊഡ്യൂളുകൾ പൂർത്തിയാക്കിയ ജീവനക്കാരെ ബദ്ധപ്പെട്ട മൊഡ്യൂളുകളിൽ നിന്നും ഒഴിവാക്കുന്നത് - സംബന്ധിച്ച് |
05-08-2023 |
140 |
Format for furnishing of details of SPIO in offices |
05-08-2023 |
139 |
2023 വർഷത്തെ പൊതു സ്ഥലമാറ്റം /പുനഃക്രമീകരണവും സ്ഥാനക്കയറ്റവും - അനോമലി പരിഹരിച്ചു ഉത്തരവാകുന്നു |
04-08-2023 |
138 |
ജൂനിയർ ഇൻസ്ട്രക്ടർ കേഡറുകളിലെ ഓൺലൈൻ ട്രാൻസ്ഫർ 2023 - സമയക്രമം ദീർഘിപ്പിക്കുന്നത് - സംബന്ധിച്ച് |
03-08-2023 |
137 |
എൽ. ഡി. സ്റ്റോർ കീപ്പർ തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റം - അനോമലി പരിഹരിച്ചു ഉത്തരവാകുന്നു |
03-08-2023 |
136 |
സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ബി ടെക് യോഗ്യതയുള്ള ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് - അനോമലി പരിഹരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
02-08-2023 |
135 |
പ്രിൻസിപ്പാൾ ക്ലാസ് 2 തസ്തികയിലെ സ്ഥാനക്കയറ്റ നിയമനം - അപാകത പരിഹരിച്ചു ഉത്തരവാകുന്നു |
01-08-2023 |
134 |
സീനിയർ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ അന്തിമ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു |
01-08-2023 |
133 |
ജൂനിയർ ഇൻസ്ട്രക്ടർ കേഡറുകളിലെ ഓൺലൈൻ ഓൺലൈൻ ട്രാൻസ്ഫർ 2023 - സമയക്രമം ദീർഘിപ്പിക്കുന്നത് - സംബന്ധിച്ച് |
01-08-2023 |
132 |
2021 - 2023 , 2022 - 2023 അധ്യയന വർഷത്തിൽ ഐ ടി ഐ കോഴ്സ് പഠിക്കുന്നതിനു ശൂന്യവേതന അവധിയിലായിരുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാരെ വകുപ്പിൽ തിരികെ പ്രവേശിപ്പിച്ചു ഉത്തരവാകുന്നു. |
31-07-2023 |
131 |
സ്റ്റോർ കീപ്പർ തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റവും സ്ഥാനക്കയറ്റവും ഉത്തരവ് പുറപ്പെടുവിക്കുന്നു |
31-07-2023 |
130 |
ഡ്രസ്സർ തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റവും സ്ഥാനക്കയറ്റവും ഉത്തരവ് പുറപ്പെടുവിക്കുന്നു |
31-07-2023 |
129 |
സ്റ്റോർ അറ്റൻഡർ തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നു |
31-07-2023 |
128 |
വാച്ച്മാൻ തസ്തികയിൽ സ്ഥലമാറ്റം അനുവദിച്ചു ഉത്തരവാകുന്നു |
27-07-2023 |
127 |
യു. ഡി. സ്റ്റോർ കീപ്പർ തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റവും സ്ഥാനകയറ്റവും - ഉത്തരവ് പുറപ്പെടുവിക്കുന്നു |
27-07-2023 |
126 |
ടൈപ്പിസ്റ് തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു |
27-07-2023 |
125 |
ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ജീവക്കാരുടെ 2023 വർഷത്തെ ജില്ലാ സ്ഥല മാറ്റം - ഒഴിവുകളുടെ അഭാവത്തിൽ അപേക്ഷകൾ നിരസിച്ചു ഉത്തരവാകുന്നു |
27-07-2023 |
124 |
ജൂനിയർ സൂപ്രണ്ട് / ജെ .എ.എ (എൻ. ടി) തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റം / പുനഃക്രമീകരണവും സ്ഥാനക്കയറ്റവും - ഉത്തരവ് പുറപ്പെടുവിക്കുന്നു |
27-07-2023 |
123 |
ഹെഡ് ക്ലാർക്ക് തസ്തികയുടെ 2023 വർഷത്തെ പൊതു സ്ഥലമാറ്റം / പുനഃക്രമീകരണവും സ്ഥാനക്കയറ്റവും - ഉത്തരവ് പുറപ്പെടുവിക്കുന്നു |
27-07-2023 |
122 |
ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു |
27-07-2023 |
121 |
വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ പൊതു സ്ഥലമാറ്റം - 2023 / സ്ഥാനക്കയറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു |
26-07-2023 |
120 |
സീനിയർ സൂപ്രണ്ട് തസ്തികയുടെ പൊതു സ്ഥലമാറ്റം - 2023 / സ്ഥാനക്കയറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു |
26-07-2023 |
119 |
പ്രിൻസിപ്പാൾ ക്ലാസ് - 2 / വൈസ് പ്രിൻസിപ്പാൾ / ട്രെയിനിംഗ് ഓഫീസർ തസ്തികയുടെ പൊതു സ്ഥലമാറ്റം - 2023 ഉത്തരവ് പുറപ്പെടുവിക്കുന്നു |
26-07-2023 |
118 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയുടെ പൊതു സ്ഥലമാറ്റം - 2023 ഉത്തരവ് പുറപ്പെടുവിക്കുന്നു |
26-07-2023 |
117 |
Nominations invited for National Award for excellence in vocational training & Entrepreneurship (Best instructor award- GOI)
Circular Guidelines Letter from MSDE Annexure3 Nomination Form Annexure 5 Criteria
|
25-07-2023 |
116 |
പ്രൊവിഷണൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം / ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമന സാധൂകരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു |
25-07-2023 |
115 |
|
24-07-2023 |
114 |
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ തസ്തിക മാറ്റം അനുവദിച്ചു ഉത്തരവാകുന്നു |
24-07-2023 |
113 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ സ്ഥാനക്കയറ്റം - വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
22-07-2023 |
112 |
01/ 01/ 2024 മുതൽ 30/ 06/ 2025 വരെയുള്ള കാലയളവിൽ വകുപ്പിലെ വിവിധ തസ്തികയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ വിവരം ലഭ്യമാക്കുന്നത് - സംബന്ധിച്ച് |
12-07-2023 |
111 |
നിയമന പരിശോധനയ്ക്ക് ഹാജരാകാൻ നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് |
11-07-2023 |
110 |
CITS (RPL) - 2022 Main Exam &CITS (RPL) 2019 supplementary Exam Time Table |
10-07-2023 |
109 |
ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരെ CITS - RPL ട്രെയിനിങ്ങിനു നിയോഗിക്കുന്നത് സംബന്ധിച്ച് |
10-07-2023 |
108 |
ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - 2 |
06-07-2023 |
107 |
ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2023 - കരട് പട്ടിക പ്രസിദ്ധികരിക്കുന്നു.
|
04-07-2023 |
106 |
ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - 1 |
01-07-2023 |
105 |
നോൺ അവയബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ചു |
01-07-2023 |
104 |
|
27-06-2023 |
103 |
ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവാകുന്നു |
24-06-2023 |
102 |
സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം - ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു |
24-06-2023 |
101 |
|
23-06-2023 |
100 |
ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ്, പ്രിൻസിപ്പാൾ ക്ലാസ് - 1 തസ്തികളിലെ സ്ഥാനക്കയറ്റം - ഉത്തരവ്. |
23-06-2023 |
99 |
സീനിയർ ക്ലാർക്ക് തസ്തികയിൽ ഉദ്യോഗക്കയറ്റവും തസ്തിക മാറ്റവും അനുവദിച്ചു ഉത്തരവാകുന്നു |
21-06-2023 |
98 |
|
20-06-2023 |
97 |
സർക്കാരിൽ നിന്ന് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ചിട്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെയും സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെയും ചുമതലകളും കർത്തവ്യങ്ങളും ഭരണാധികാര പ്രത്യായോജനകളും അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
20-06-2023 |
96 |
ഏറ്റുമാനൂർ ചെങ്ങന്നൂർ എന്നി ഐ ടീ ഐ കളിലെ വിവിധ ട്രേഡ് കളിൽ പ്രവർത്തനക്ഷമമായ excess ഉപകരണങ്ങൾ കൈമാറ്റം - ചുറ്ററിപ്പ് |
14-06-2023 |
95 |
ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2023 - വിജ്ഞാപനം
തിരുത്ത് 1
തിരുത്ത് 2
|
14-06-2023 |
94 |
സീനിയർ ക്ലാർക്ക് തസ്തികയിൽ നിന്നും റിവർട്ട് ചെയ്ത് ഉത്തരവാകുന്നു |
12-06-2023 |
93 |
കേരള നിയമസഭാ സുബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതിയുടെ ആറാമത് റിപ്പോർട്ട് - വിവരങ്ങൾ ലഭ്യമാക്കുന്നത് |
08-06-2023 |
92 |
ഭിന്നശേഷി വിഭാഗത്തിൽപെട്ട ജീവനക്കാർക്ക് അനുവദിക്കുന്ന പ്രത്യേക അവധി പ്രൊബേഷനെ ബാധിക്കുമോ എന്ന വിഷയത്തിൽ സ്പഷ്‌ടീകരണം സംബന്ധിച്ച് |
08-06-2023 |
91 |
ടൈപ്പിസ്റ്റ് തസ്തികയുടെ 2022 വർഷത്തെ പൊതു സ്ഥലം മാറ്റം - അനോമലി അപേക്ഷകൾ പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
08-06-2023
|
90 |
ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ് മാൻ - സിവിൽ )സേവന പരിശോധന നടത്തുന്നത് സംബന്ധിച്ച് |
07-06-2023 |
89 |
ഡ്രസ്സർ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം - സത്യപ്രസ്താവന സമർപ്പിക്കുന്നത് സംബന്ധിച്ച് |
07-06-2023 |
88 |
CITS RPL - 2019
1. സപ്ലിമെന്ററി പരീക്ഷ സംബന്ധിച്ച്
2. Permission for Remedial Classes
|
02-06-2023 |
87 |
31/ 05/ 2023 നു സൂപ്പർ അന്വേഷൻ ആയി വിരമിക്കുന്ന ഉദ്യോഗസ്ഥരെ വകുപ്പിൽ നിന്നും വിടുതൽ ചെയ്തും ചാർജ് കൈമാറിയും ഉത്തരവാകുന്നു |
30-05-2023 |
86 |
വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുന്നത് സംബന്ധിച്ച്
|
27-05-2023 |
85 |
രാത്രി കാവൽക്കാരുടെ ജോലി സമയവും സേവന വ്യവസ്ഥകളും പരിഷ്കരിക്കുന്നത് - സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച് |
26-05-2023 |
84 |
കേരള നിയമസഭ - സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതിയുടെ ആറാമത് റിപ്പോർട്ട് - വിവരങ്ങൾ ലഭ്യമാക്കുന്നത് - സംബന്ധിച്ച് |
26-05-2023 |
83 |
സീനിയർ സൂപ്രണ്ട് തസ്തികയുടെ പ്രൊവിഷണൽ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു |
22-05-2023 |
82 |
ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുന്നത് - സംബന്ധിച്ച് |
20-05-2023 |
81 |
RPL 2022 - PoT / TM മൊഡ്യൂളുകൾ പൂർത്തിയാക്കിയ ജീവനക്കാരെ ടി മോഡ്യൂളുകളിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് |
19-05-2023 |
80 |
ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ്, പ്രിൻസിപ്പാൾ ക്ലാസ് - 1 തസ്തികളിലേയ്ക്ക് സ്ഥാനക്കയറ്റം / നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
19-05-2023 02:15 PM |
79 |
ലാസ്‌റ് ഗ്രേഡ് തസ്തികയിലെ താത്ക്കാലിക നിയമനം - ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് - സംബന്ധിച്ച് |
18-05-2023 |
78 |
ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച് |
16-05-2023 |
77 |
ടൈപ്പിസ്റ്റ് സെലക്ഷൻ ഗ്രേഡ് / സീനിയർ ഗ്രേഡ് / യു ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം |
10-05-2023 |
75 |
സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച് |
06-05-2023 |
74 |
ഹെഡ് ക്ലാർക്ക് തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു |
06-05-2023
11.40 AM
|
73 |
അന്വേഷണ റിപോർട്ടുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാകുന്നത് - ചുറ്ററിയിപ്പ് |
05-05-2023 |
72 |
വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുന്നത് സംബന്ധിച്ച് |
04-05-2023 |
71 |
CITS (RPL) പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ജീവനക്കാർക്കുള്ള PoT Online ട്രെയിനിംഗ് സംബന്ധിച്ച് |
04-05-2023 |
70 |
|
03-05-2023 |
69 |
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജീവനക്കാരുടെ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് |
03-05-2023 |
68 |
ജൂനിയർ സൂപ്രണ്ട് / ജെ.എ.എ (എൻ.റ്റി ) തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു |
29-04-2023
03:42 PM
|
67 |
വർക്ക്ഷോപ്പ് അറ്റൻഡർ (ടൂൾ & ഡൈ മേക്കിംഗ് , ഇലക്ട്രീഷ്യൻ, വെൽഡർ ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു |
29-04-2023 |
66 |
വർക്ക്ഷോപ്പ് അറ്റൻഡർ (സർവേയർ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്‌ട്രക്ടർ (സർവേയർ) തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു |
28-04-2023 |
65 |
വർക്ക്ഷോപ്പ് അറ്റൻഡർ (ടർണർ) തസ്തികയിലെ ജീവനക്കാരന് ജൂനിയർ ഇൻസ്‌ട്രക്ടർ (ടർണർ) തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം -അനുവദിച്ച് ഉത്തരവാകുന്നു |
28-04-2023 |
64 |
ഹെഡ് ക്ലാർക്ക് തസ്തികയുടെ അന്തിമ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു |
28-04-2023
01:30 PM
|
63 |
സീനിയർ സൂപ്രണ്ട് തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു |
28-04-2023
01:30 PM
|
62 |
യു ഡി സ്റ്റോർ കീപ്പർ തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു |
20-04-2023 |
61 |
കേരള രാജ് ഭവനിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിനായി - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് |
18-04-2023 |
60 |
ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനു വകുപ്പിലെ യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു |
17-04-2023 |
59 |
Online Transfer - വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് |
13-04-2023 |
58 |
സീനിയർ സൂപ്രണ്ട് തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
12-04-2023 |
57 |
|
05-04-2023 |
56 |
Submission of File disposal report- Circular |
01-04-2023 |
55 |
ഹെഡ് ക്ലാർക്ക് തസ്തികയുടെ പ്രൊവിഷണൽ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
31-03-2023 |
54 |
സീനിയർ സൂപ്രണ്ട് തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
30-03-2023: 12:50 PM |
53 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിൽ സ്ഥാനക്കയറ്റം നടത്തി ഉത്തരവാകുന്നു |
30-03-2023: 12:45 PM |
52 |
Submission of RTI yearly report in Form I to Form VIII in mirror software- Circular |
29-03-2023 |
51 |
അക്കൗണ്ട്സ് ഓഫീസർ ഗ്രേഡ് 1 , അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ ഗ്രേഡ് II തസ്തികളിലേയ്ക്ക് സ്ഥാനക്കയറ്റ നിയമനങ്ങൾ നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
28-03-2023 |
50 |
എൽ ഡി സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
25-03-2023 |
49 |
സ്കോർ മുഖേന കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച് |
21-03-2023 |
48 |
ഓൺലൈൻ ട്രാൻസ്ഫർ-വകുപ്പിന് കീഴിലുള്ള 14 സ്ഥാപനങ്ങളെ മലയോരം /റിമോട്ട് / ദുർഘടം എന്നിങ്ങനെ തരംതിരിച്ച് ഉത്തരവായത്- സംബന്ധിച്ച് |
21-03-2023 |
47 |
വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിൽ സ്ഥാനക്കയറ്റം നടത്തി ഉത്തരവാകുന്നു |
16-03-2023 |
46 |
ഡ്രസ്സർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിൽ ഉദ്യോഗക്കയറ്റം അനുവദിക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നത് സംബന്ധിച്ച് |
16-03-2023 |
45 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ. എ. എ. (ടി) / ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ റേഷ്യോ അടിസ്ഥാനത്തിൽ ഹയർഗ്രേഡ് പ്രൊമോഷൻ അനുവദിക്കുന്നത് - സംബന്ധിച്ച്
|
16-03-2023 |
44 |
യു.ഡി സ്റ്റോർ കീപ്പർ തസ്തികയിൽ ഉദ്യോഗകയറ്റം അനുവദിച്ച് ഉത്തരവാകുന്നു. |
15-03-2023 |
43 |
Senior Superintendent Promotion Order |
14-03-2023 |
42 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമ്മർപ്പിക്കുന്നത് - സംബന്ധിച്ച് |
13-03-2023 |
41 |
ഓഫീസ് അറ്റൻഡന്റ്/വാച്ച്മാൻ തസ്തികകളിൽ തസ്തിക മാറ്റം അനുവദിച്ച് ഉത്തരവാകുന്നു. |
10-03-2023 |
40 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ ഫൈനൽ ഗ്രേഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. |
10-03-2023 |
39 |
സ്കോർ മുഖേന കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച് |
10-03-2023 |
38 |
കേരള രാജ്ഭവനിലെ ഷോഫർ തസ്തികയിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിനായി പരിഗണിക്കുന്നത് - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് |
09-03-2023 |
37 |
Notification and application form for selection of Best Principal, Best GI ,Best Instructors for 2019-20 & 2020-21
Application form 2019-20 Notification 2019-20
Application form 2020-21 Notification 2020-21
|
02-03-2023 |
36 |
ISK 2023 minutes of the online meeting on 24.02.2023 |
01-02-2023 |
35 |
Senioity List of Btech Qualified Seniors intructors |
01-02-2023 |
34 |
File Adalath- Govt order regarding clearing of all pending files in one month |
27-02-2023 |
33 |
Verification and correction of service details of Junior Instuctors- Circular |
27-02-2023 |
32 |
ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ഉദ്യോഗകയറ്റം അനുവദിച്ച് ഉത്തരവാകുന്നു. |
23-02-2023 |
31 |
Format for submission of details of last grade employees joined service after 16.11.2021 |
16-02-2023 |
30 |
Format for submission of details of JIs |
16-02-2023 |
29 |
Promotion and posting order WSA Electrician trade |
15-02-2023 |
28 |
Final gradtion list of Junior instructors as on 25.01.2021 |
14-02-2023 |
27 |
Minutes of the India Skills Kerala-2023 meeting on 09-02-2023 |
14-02-2023 |
26 |
വകുപ്പിലെ പട്ടിക ജാതി / പട്ടിക വർഗ്ഗ പ്രാതിനിധ്യം ജീവനക്കാരുടെ വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച് |
10-02-2023 |
25 |
കേരള നിയമസഭ - എട്ടാം സമ്മേളനം 09/ 02/ 2023 തീയതിയിൽ മറുപടി നൽകേണ്ടിയിരുന്ന നിയമസഭാ ചോദ്യം നം. 1988 - സംബന്ധിച്ച് |
09-02-2023 |
24 |
കേരള നിയമസഭ - നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നം. 2000 മറുപടി നൽകുന്നത് സംബന്ധിച്ച് |
08-02-2023 |
23 |
LA- Interpellation question No-43- Furnishing of reply |
04-02-2023 |
22 |
ഔദ്യോഗിക ഭാഷാ സമിതിയുടെ ഒന്നാമത് റിപ്പോർട്ടിലെ പൊതു ശുപാർശ |
04-02-2023 |
21 |
പ്രതിവർഷ സ്വത്തു വിവര പട്ടിക സ്പാർക് മുഖേന സമർപ്പിക്കുന്നത് - സംബന്ധിച്ച് |
02-02-2023 |
20 |
ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ സ്ഥലമാറ്റം - അനോമലി അപേക്ഷകൾ - പരിശോധിച്ചു ഉത്തരവാകുന്നു |
02-02-2023 |
19 |
സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ചു |
01-02-2023 |
18 |
ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സ്ഥലമാറ്റം അനുവദിച്ചും പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ ജീവനക്കാർക്ക് ഫുൾ ടൈം സ്വീപ്പർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ചും ഉത്തരവാകുന്നു. |
31-01-2023 |
17 |
ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിലെ 2022 പൊതു സ്ഥലമാറ്റം - അനോമലി അപേക്ഷകൾ പരിഹരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
30-01-2023 |
16 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ടെക്നിക്കൽ അസിസ്റ്റന്റ് / ജൂനിയർ അപ്പ്രെന്റിസ്‌ഷിപ് അഡ്വൈസർ (ടി) തസ്‌തികയിലെ ജീവനക്കാരുടെ താത്കാലിക ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു |
30-01-2023 |
15 |
പതിനഞ്ചാം കേരളം നിയമസഭ - ഏഴാം സമ്മേളനം - 12/ 12/ 2022 തീയതിയിൽ മറുപടി നൽകേണ്ടിയിരുന്ന നിയമസഭ ചോദ്യം നം. 2163 - സംബന്ധിച്ച് |
30-01-2023 |
14 |
General transfer of senior Superintendent-Anomaly order |
27-01-2023 |
13 |
എൽ. ഡി. സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
23-01-2023 |
12 |
സ്റ്റോർ അറ്റൻഡർ തസ്തികയിൽ തസ്തിക മാറ്റം മുഖേന സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
23-01-2023 |
11 |
ഹെഡ് ക്ലാർക്ക് തസ്‌തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
23-01-2023 |
10 |
സീനിയർ സൂപ്രണ്ട് (ഹയർ ഗ്രേഡ് )തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
20-01-2023 |
09 |
ജൂനിയർ സൂപ്രണ്ട് (ഹയർ ഗ്രേഡ് ) തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു |
17-01-2023 |
08 |
ജൂനിയർ സൂപ്രണ്ട് / ജെ എ എ (എൻ. റ്റി )തസ്തികയിലെ 2022 വർഷത്തെ പൊതു സ്ഥലമാറ്റം - അനോമലി പരിഹരിച്ചു ഉത്തരവാകുന്നു |
18-01-2023 |
07 |
വാച്ച്മാൻ തസ്തികയിൽ നിന്നും ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള തസ്തിക മാറ്റം റദ്ദ് ചെയ്തു ഉത്തരവാകുന്നു |
18-01-2023 |
06 |
Order for furnishing of stock and store verification report |
|
05 |
"Merotoria" Function at Kanakkunnu Trivandrum Invite |
12-01-2023 |
04 |
മലയാളഭാഷാമാറ്റ പുരോഗതി റിപ്പോർട്ട് -ചുറ്ററിയിപ്പ് |
10-01-2023 |
03 |
സർക്കാർ ഓഫീസുകളിൽ ലഭ്യമാകുന്ന പരാതികൾ / അപേക്ഷകൾ / നിവേദനങ്ങൾ എന്നിവയ്ക്ക് യഥാസമയം മറുപടി നല്കുന്നത് സംബന്ധിച്ച് |
05-01-2023 |
02 |
സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം ഓഫീസുകളിൽ പ്രദര്ശിപ്പിക്കുന്നത് സംബന്ധിച്ച് |
04-01-2023 |
01 |
മാനേജർ ഇ ഗവേർണൻസ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനു വകുപ്പിലെ യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു |
03-01-2023 |
143 |
ഇ ഓഫീസ് ഫയൽ മാനേജ്‌മന്റ് സിസ്റ്റം മുഖേന ഫയൽ നീക്കം വകുപ്പിലെ എല്ലാ സ്ഥാപനങ്ങളിലും ആരംഭിക്കുന്നത് സംബന്ധിച്ചു് |
16-12-2022 |
142 |
SCORE - വഴി ഓൺലൈൻ ആയി സി ആർ സമർപ്പിക്കുന്നത് - ഓൺലൈൻ പരിശീലനം സംബന്ധിച്ച് |
16-12-2022 |
141 |
Promotion and transfer order of JS |
14-12-2022 |
140 |
ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ഉദ്യോഗകയറ്റം അനുവദിക്കുന്നത് സംബന്ധിച്ച് |
13-12-2022 |
139 |
Final gradation list of store attenders as on 20.08.2022 |
12-12-2022 |
138 |
ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ സ്ഥാനക്കയറ്റം - യോഗ്യരായ ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
12-12-2022 |
137 |
വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലെ സ്ഥാനക്കയറ്റം വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
12-12-2022 |
136 |
LA- Interpellation QstnNo:161- Furnishing of details of appointment of temporary staff converted to permanent |
03-12-2022 |