Department Orders
ഭരണഭാഷ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കുന്നതു - സംബന്ധിച്ച് 28-12-2024
ആശ്രിത നിയമനം ലഭിച്ച് സേവനത്തിൽ തുടരുന്ന ജീവനക്കാരും മറ്റ് ആശ്രിതരുടെ സംരക്ഷണത്തിനായി സത്യവാങ്മൂലം സമർപ്പിക്കുന്നത് സംബന്ധിച്ച മേൽ ഉത്തരവ് 19-12-2024
വ്യാവസായിക പരിശീലന വകുപ്പ് - സ്യുട്ട്,കേരള - 2021-2022, 2022-2023 മികച്ച പരിശീലകരെ കണ്ടെത്തുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 19-12-2024
വിവരാവകാശ പോർട്ടൽ  - അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് - സംബന്ധിച്ച് 19-12-2024
പി എസ് സി നിയമനം 2025 കലണ്ടർ വർഷത്തിലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി കേരള പബ്ലിക് സർവീസ്
കമ്മീഷനെ അറിയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
19-12-2024
ഐ.ടി.ഐ  കളിലെ ട്രെയിനികൾക്ക് ശനിയാഴ്ച അവധി ഭേദഗതി - സംബന്ധിച്ച് 13-12-2024
ഐടിഐ കളിൽ ട്രേഡ് പഠിക്കുന്നതിന് ശൂന്യവേതനാവധി അനുവദിക്കുന്നത് -  സംബന്ധിച്ച് 10-12-2024
ബഹു. നിയമസഭാംഗങ്ങളുടെ പരാതികളിന്മേൽ മറുപടി ലഭ്യമാക്കുന്നതിലുള്ള കാലതാമസം - സംബന്ധിച്ച് 10-12-2024
2024-25 അദ്ധ്യയന വർഷത്തെ ട്രെയിനീസ് കൗൺസിൽ തെരെഞ്ഞെടുപ്പ് - സംബന്ധിച്ച് 10-12-2024
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കുന്നതിനുള്ള നിർദ്ദേശം 07-12-2024
ഐ.ടി.ഐ. കളിലെ വനിതാ ട്രെയിനികൾക്ക് അനുവദിച്ച അവധി - സംബന്ധിച്ച് 05-12-2024
കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ( 2019 - 2021 ) യുടെ  രണ്ടാമത് റിപ്പോർട്ടിലെ ഖണ്ഡിക 16-ലെ പൊതുശിപാർശകളിന്മേലുള്ള നടപടികൾ - സംബന്ധിച്ച് 30-11-2024
ഐ.ടി.ഐ  കളിലെ ട്രെയിനികൾക്ക് ശനിയാഴ്ച അവധി  - സംബന്ധിച്ച് 30-11-2024
ഭരണഘടനാ  ദിനം ആചരണം - സംബന്ധിച്ച് 23-11-2024
ഹർജികൾ സംബന്ധിച്ച സമിതി ( 2023 - 2026 ) - സമിതി ( 20219 - 2021 ) യുടെ നാലാമത് റിപ്പോർട്ടിലെ പൊതുശിപാർശകളിന്മേലുള്ള നടപടികൾ - സംബന്ധിച്ച് 19-11-2024
മലയാളം ഭാഷ വാരാഘോഷം 2024 - സ്ഥാപനങ്ങൾക്ക് തുക അനുവധിച്ച്  ഉത്തരവാക്കുന്നു. 16-11-2024
ഉദ്യോഗസ്ഥ   ഭരണ  പരിഷ്കാര വകുപ്പ് - സർക്കാർ  ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്ക്കും അനുസൃതമല്ലാതെ , ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും , വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഒഴിവാക്കുന്നത് സംബന്ധിച്ച് 05-11-2024
വ്യാവസായിക പരിശീലന വകുപ്പ്  - ട്രെയിനിങ് ഡയറക്ടറേറ്റ്   2024 -25   സാമ്പത്തിക വർഷം  പുതുതായി  അനുവദിച്ച ഐ ടി ഐ കൾക്കുള്ള ഉപകരണ സംഭരണം  - നിലവിലെ ഓരോ ഐ ടി ഐ കളിലും അധികമായിട്ടുള്ള പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു ഉത്തരവാകുന്നു 05-11-2024
 വ്യാവസായിക പരിശീലന വകുപ്പ്  - ട്രെയിനിങ് ഡയറക്ടറേറ്റ്   2024 -25   സാമ്പത്തിക വർഷം  പുതുതായി  അനുവദിച്ച ഐ ടി ഐ കൾക്കുള്ള ഉപകരണ സംഭരണം - നിലവിലെ ഓരോ ഐ ടി ഐ കളിലും അധികമായിട്ടുള്ള  പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ പരിശോധനക്ക് സജ്ജമാക്കുന്നത് സംബന്ധിച്ചു 05-11-2024
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ വേദികൾ വിവിധ പരിപാടി സംഘടിപ്പിക്കാൻ ഉപയോഗിക്കുന്നത് - സംബന്ധിച്ച് 04-11-2024
സർക്കാർ ഓഫീസുകളിൽ നിന്നും കത്തുകൾ അയക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ  - സംബന്ധിച്ച് 04-11-2024
ബൈ -ഇലക്ഷൻ -2024 - വിവരങ്ങൾ അറിയിക്കുന്നത് സംബന്ധിച്ച്. 02-11-2024
e-TR5  വഴി സ്വീകരിച്ച പണം സർക്കാരിലേക്ക് അടവാക്കാത്തത്‌-നിർദേശം നൽകുന്നത് സംബന്ധിച്ച് 23-10-2024
ബൈ - ഇലക്ഷൻ 2024 - Model Code of Conduct 22-10-2024
പതിനെട്ടു CTS  ട്രേഡുകളുടെ അഫിലിയേഷൻ റദ്ദു ചെയ്തതു സംബന്ധിച്ച ഉത്തരവ് 03-10-2024
സർക്കാരിന്റെ  ഭാഗത്തുനിന്നും ബഹു.കോടതികളിലും ട്രിബൂണലുകളിലും സത്യവാങ്മൂലം ഫയൽ ചെയ്യുമ്പോൾ ശ്രദ്ധപുലർത്തേണ്ടത് സംബന്ധിച്ചും,പി.എസ്.സി യ്ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എന്നത് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് 01-10-2024
ഭരണഭാഷാ വാരാഘോഷം  2024 - ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് - സംബന്ധിച്ച് 30-09-2024
ആർ.ടി.ഐ. പോർട്ടൽ വഴി ലഭ്യമാക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് 30-09-2024
സ.ഉ(കൈ)നം.32/2024/തൊഴിൽ തീയതി 13/09/2024 പ്രകാരം  ആരംഭിച്ച 3  പുതിയ ഐടിഐകളിൽ SCVT അഡ്മിഷൻ - സംബന്ധിച്ച്
  1. SCVT Prospectus 2024
  2. Application Form
28-09-2024
ഔദ്യോഗികഭാഷ ഭാഷാമാറ്റപുരോഗതി റിപ്പോർട്ട് - സംബന്ധിച്ച് 26-09-2024
കേരള നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നത് - സംബന്ധിച്ച് 25-09-2024
മെഡിസെപ്  പോർട്ടലിൽ അക്കൗണ്ടിംഗ് പൂർത്തീകരിക്കുന്നത് - സംബന്ധിച്ച് 24-09-2024
ട്രെയിനികൾക്ക്  ഓണം അവധി അനുവദിക്കുന്നത്  സംബന്ധിച്ച് 11-09-2024
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ  വിവരങ്ങൾ ശേഖരിക്കുന്നത് - സംബന്ധിച്ച് 04-09-2024
2024 -25 പരിശീലന വർഷത്തെ അഡ്‌മിഷൻ ക്ലോസിംഗ് പുതുക്കിയ ഉത്തരവ് 03-09-2024
2024 -25 പരിശീലന വർഷത്തെ അഡ്‌മിഷൻ ക്ലോസിംഗ് - സംബന്ധിച്ച്
  1.  ഉത്തരവ്
  2. Admission Schedule
  3. List of officials
31-08-2024
2024-25 /26  വർഷത്തെ ട്രെയിനിങ് ആരംഭിക്കുന്നത്  സംബന്ധിച്ച് 27-08-2024
2023-25 അധ്യയന വർഷം അഡ്മിഷനായ രണ്ടു വർഷ ട്രേഡിലെ ട്രെയിനികളുടെ രണ്ടാം വർഷത്തെ ട്രെയിനിങ് ആരംഭിക്കുന്നത് സംബന്ധിച്ച്
2024 -2025 പരിശീലന വർഷത്തെ ഗ്രേഡിംഗ് സ്കോർ - പരാതികൾ / ആക്ഷേപങ്ങൾ എന്നിവ DGT സർവീസ് ഡെസ്ക് മുഖേന സമർപ്പിക്കുന്നത് - സംബന്ധിച്ച്
  1.  ചുറ്ററിയിപ്പ്
  2. ഗ്രേഡിംഗ് ലിസ്റ്റ്
22-08-2024
ഹർ ഘർ തിരംഗ - കാമ്പെയിന്റെ പ്രഖ്യാപനവും വിജയവും ഉറപ്പാക്കൽ - സംബന്ധിച്ച് 14-08-2024
ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പോസ്‌റ്‌മെട്രിക് സ്കോളർഷിപ്പ് -2024-25 ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത്  സംബന്ധിച്ച്  14-08-2024
Introduction of new courses under CTS in ITIs(GOVT & PVT)  from the section 2024-25 06-08-2024
മികച്ച പരിശീലകർക്കുള്ള ദേശീയ അവാർഡ് - നോമിനേഷൻ ലഭ്യമാക്കുന്നത് സംബന്ധിച്ച്

 1) ചുറ്ററിയിപ്പ്

2) മാർഗരേഖ

02-08-2024
നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) നിയമന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേയ്ക്ക് നാഷണൽ അപ്രന്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) യോഗ്യത കൂടി മതിയായ യോഗ്യതയായി പരിഗണിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു 02-08-2024
വിവിധ ട്രേഡുകളിൽ നോൺ അവയിലബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമായത് - വിവരം അറിയിക്കുന്നത് സംബന്ധിച്ച് 02-08-2024
2025 -26 വർഷത്തെ പ്ലാൻ ബജറ്റ് ശിപാർശകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് 30-07-2024
വകുപ്പിന് കീഴിലെ ഐടിഐ കളിൽ ഐ എം സി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
Approver Creator guidlines for private ITIs regarding

1. Circular

2. Testing of Logins for ITI and State Users on SIDH Portal-reg

24-07-2024
വകുപ്പിന് കീഴിലെ ഐടിഐ കളിൽ പ്രൊഡക്ഷൻ സെന്റർ നടപ്പിലാക്കുന്നതിനു മാർഗ്ഗനിർദശം നൽകുന്നത് സംബന്ധിച്ച് 22-07-2024
സേവനത്തിൽ നിന്നും വിരമിച്ച ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി പെൻഷൻ ആനുകൂല്യങ്ങൾ നല്കുന്നതിനോട് അനുബന്ധിച്ചു LC / NLC നൽകുന്നത് സംബന്ധിച്ച് 19-07-2024
സായാഹ്‌ന / പാർട്ട് ടൈം / വിദൂര വിദ്യാഭ്യാസ /ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് NOC അനുവദിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് - സംബന്ധിച്ച് 09-07-2024
സർവീസ് സംബന്ധമായ വിഷയങ്ങളിൽ പരിഹാരത്തിനായി സർക്കാർ ജീവനക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിനെ സമീപിക്കുന്നത് ബന്ധപെട്ടു മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നത് 09-07-2024
RPWD ആക്ട് 2016 - ഗ്രിവൻസ് റിഡ്രസ്സൽ ഓഫീസറെ നിയമിച്ചു ഉത്തരവാകുന്നു  03-07-2024
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനത്തിന് അപേക്ഷയോടൊപ്പം സംരക്ഷണ സമ്മതമൊഴി സമർപ്പിക്കണമെന്ന വ്യവസ്ഥ നിലവിൽ സേവനത്തിൽ തുടരുന്ന ജീവനക്കാർക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു  02-07-2024
സർക്കാർ വകുപ്പുകൾ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സഹകരണ സ്ഥാപങ്ങൾ, ഇതര സർക്കാരേജൻസികൾ നടത്താനുദ്ദേശിക്കുന്ന / നടത്തുന്ന / പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽ തന്നെ തയ്യാറാക്കി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  02-07-2024
ഓഫീസുകളിൽ യുവാക്കൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ / സ്ഥാപനങ്ങളിൽ പരാതി സമർപ്പിക്കുന്നതിന് വേണ്ടി കേരള സംസ്ഥാന യുവജന കമ്മീഷന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ബോർഡ് വയ്ക്കുന്നത് - സംബന്ധിച്ച്  02-07-2024
ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ സർക്കാർ ജീവനക്കാർക്കും ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും പ്രത്യേക മുൻഗണന നിശ്ചയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു  02-07-2024
ഐ ടി ഐ അഡ്‌മിഷൻ 2024 - ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള  സമയപരിധി ദീർഘിപ്പിച്ചുകൊണ്ടുള്ള ചുറ്ററിയിപ്പ് 29-06-2024
Training Session ജൂലൈ 25 വരെ ദീർഖിപ്പിക്കുന്നതും Shop Floor പരിശീലനം ഉൾപ്പെടെയുള്ള ക്രമീകരണം നടത്തുന്നതും സംബന്ധിച്ച്  25-06-2024
വിവരാവകാശ നിയമം - 2005 പ്രകാരം വിവരങ്ങൾ  ലഭ്യമാക്കുന്നത് സംബന്ധിച്ച്
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യഇൻഷുറൻസ് പദ്ധതി (MEDISEP) - മൂന്നാം പോളിസി വർഷം ആരംഭിക്കുന്നതിനു മുൻപായി മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ / കൂട്ടിച്ചേരലുകൾ  / ഒഴിവാക്കലുകൾ വരുത്തുന്നതിനുള്ള നിർദ്ദേശം 12-06-2024
പതിനഞ്ചാം  കേരളസഭയുടെ പതിനൊന്നാം സമ്മേളനം - നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നത് - സംബന്ധിച്ച്
E & IT Department- PGDeG Programme conducted by Digital University of kerala- Approval of Guidelines and Selection Criteria for the academic year 2024-25-reg. 28-05-2024
KEXCON മുഖേന നിയമിച്ചിട്ടുള്ള സെക്യൂരിറ്റി ജീവനക്കാരുടെ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച ചുറ്ററിയിപ്പ്  23.05.2024
ഓഫീസുകളിൽ Daily Cash Declaration Register / Personal Declaration Register സൂക്ഷിക്കുന്നത് സംബന്ധിച്ച് 17-05-2024
നിർമ്മാണപ്രവർത്തികൾക്ക് പരിസ്ഥിതി വകുപ്പിൽ നിന്നും CRZ ക്ലിയറൻസ് നേടണമെന്ന മേൽ സർക്കുലർ അറിവിലേയ്ക്കും തുടർ നടപടികൾക്കുമായി 13-05-2024
സംസ്ഥാനത്തു വേനൽ ചൂട് അതികഠിനമായ സാഹചര്യത്തിൽ 30/ 04/ 2024  മുതൽ 04/ 05/ 2024 വരെ സംസ്ഥാനത്തെ ഐടിഐ കളിലെ ട്രെയിനികൾക്കു ഓൺലൈൻ ക്ലാസുകൾ മാത്രം അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു 30-04-2024
RTI Online Portal - Handling of applications - Instructions - Reg 30-04-2024
വിജിലൻസ് ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് 30-04-2024
 2024 - 25 വർഷത്തെ ഉപകരണ സംഭരണം - ടെക്നിക്കൽ കമ്മിറ്റി രൂപീകരണം - ഉദ്യോഗസ്ഥരെ നിയോഗിച്ചു ഉത്തരവാകുന്നു 30-04-2024
2024-25 സാമ്പത്തിക വർഷത്തെ ബില്ലുകൾ മാറുന്നത് സംബന്ധിച്ച ചുറ്ററിയിപ്പ് 25-04-2024
ആർ ടി ഐ വാർഷിക റിപ്പോർട്ട് 2023-24 - സർക്കാരിൽ നൽകുന്നത് സംബന്ധിച്ച് 19-04-2024
2023 -2024 സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാദങ്ങളിലെ ഓൺലൈൻ റിക്കൻസിലിയേൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് 18-04-2024
വിവരാവകാശ നിയമം 2005 - പ്രകാരമുള്ള അപേക്ഷകൾ ഇമെയിൽ മുഖേന അയക്കുന്നതിനായുള്ള ഇ മെയിൽ ഐഡി മാറ്റം വന്നത് സംബന്ധിച്ച് 17-04-2024
വിവിധ ട്രേഡുകളിൽ - ഉപകരണങ്ങളുടെ ലഭ്യത - ശതമാനാടിസ്ഥാനത്തിൽ വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച് 11-04-2024
പർചേസ്‌ വിഭാഗം - 2024 - 2025 സാമ്പത്തിക വർഷത്തെ ഉപകരണ സംഭരണം - ശുപാർശ അയക്കുന്നത് സംബന്ധിച്ച് 04-04-2024
ഭാരത സർക്കാർ നടപ്പിലാക്കി Tele - MANAS വരുന്ന പ്രോഗ്രാമ്മിനെക്കുറിച്ചുള്ള അറിയിപ്പ് നൽകുന്നത് സംബന്ധിച്ച്
പദ്ധതിയിതരം - 2023 - 2024 സാമ്പത്തിക വർഷത്തെ അന്തിമ ചെലവ് പട്ടിക MIROR ൽ രേഖപ്പെടുത്തുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 30-03-2024
General Election to HPCs 2024 - Schedule Regarding 25-03-2024
KEAM 2024 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടത്തിപ്പിനായി പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കായി ജീവനക്കാരെ നിയമിക്കുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 21-03-2024
മികച്ച പരിശീലകർക്കുള്ള അവാർഡ് നൽകുന്നതിനുള്ള  വിജ്‍ഞാപനം (2021-22, & 2022-23) 07-03-2023
സ്ക്രാപ്പ് ഇനങ്ങളുടെ വില പുതുക്കി നിശ്ചയിക്കുന്നത് - സംബന്ധിച്ച്
സ്ക്രാപ്പ് ഉപകരണങ്ങൾ ലേലം ചെയ്യുന്നത് - സംബന്ധിച്ച്
ആപൽക്കരമായ വസ്തുക്കൾ അടങ്ങിയിട്ടുള്ള ഇ-മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നത് - സംബന്ധിച്ച്
പെൻഡിങ് ഓഡിറ്റ് റിപ്പോർട്ട് - വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച് 29-02-2024
2023-2024 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു പാദങ്ങളിലെ ഓൺലൈൻ റീകൺസിലേഷൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നു - നിർദ്ദേശങ്ങൾ നൽകുന്നത് -സംബന്ധിച്ച് 23-02-2024
ഇലക്ഷൻ 2024 - Model Code of Conduct 07-02-2024
2023 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക SPRK സോഫ്ട്‍വെയർ മുഖാന്തിരം ഓൺലൈനായി ഫയൽ ചെയ്യുന്നതിനു സമയം നീട്ടി നല്കുന്നത് സംബന്ധിച്ച് 07-02-2024
സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം പോളിസി വർഷം ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ചു 31-01-2024
വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ നിഷ്ക്രിയമായി ശേഷിക്കുന്ന തുക സർക്കാർ ഖജനാവിലേക്ക് തിരികെ ഒടുക്കി വിവരം അറിയിക്കുന്നത് സംബന്ധിച്ച് 22-01-2024
ഔദ്യോദിക ഭാഷ സംബന്ധിച്ച സമിതി (2021-2023) യുടെ മൂന്നാമത് റിപ്പോർട്ട് - തുടർനടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് 18-01-2024
15 - )o കേരളസഭയുടെ 10 -)o സമ്മേളനം - നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് 18-01-2024
രക്തസാക്ഷിദിനം 2024 11-01-2024
ഓഫീസുകളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പരിശോധനയും ഗ്രേഡിങ്ങിനും മാർഗ്ഗനിർദ്ദേശം അംഗീകരിച്ചു ഉത്തരവ് - സംബന്ധിച്ച് 03-01-2024
അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയം - നോഡൽ ഓഫീസർമാരുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് 01-01-2024
 Trainees holiday declared on 26.12.23 & 27.12.23 21.12.2023
2023-24 പ്ലാൻ ശീർഷകത്തിൽ ചിലവ് വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള പ്രൊഫോർമകൾ 12-12-2023
സേവനത്തിൽ നിന്നും വിരമിച്ച ഗസറ്റഡ് ഉദ്യോഗസ്ഥർക്ക്  സമയബന്ധിതമായി പെൻഷൻ ആനുകൂല്യങ്ങൾ നൽകൽ - LC / NLC ലഭ്യമാക്കുന്നത് സംബന്ധിച്ച് 18-11-2023
വിവിധ വകുപ്പുകളുടെ കീഴിൽ വരുന്ന Pump Operator തസ്തികയിലേയ്കുള്ള നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതകളിൽ ഒന്നായി Pump Operator  cum Mechanic ട്രേഡ് കൂടി പരിഗണിക്കാവുന്നതാണെന്ന് സ്പഷ്ടമാക്കിയുള്ള സർക്കാർ  ഉത്തരവ് 18-11-2023
പൊതുവിവരാവകാശ ഓഫീസർമാരുടെ ഇ മെയിൽ വിലാസം സമാഹരിച്ചു സർക്കാരിൽ നൽകുന്നത് സംബന്ധിച്ച് 17-11-2023
ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി (2023 -24) വിദ്യാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൊതുവായ നിർദ്ദേശങ്ങൾ 13-11-2023
ഐ ടി ഐ NSS യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്കു ഉപദേശക സമിതി രൂപീകരിച്ചു ഉത്തരവാകുന്നു 08-10-2023
ഐ ടി ഐ കളിലെ ബാറ്ററി കണ്ടംനേഷൻ / ബൈ ബാക്  നിർദേശങ്ങൾ 26-10-2023
 Training Calendar  2023-2024 25-10-2023
2018  ൽ പ്രവേശനം നേടിയ ട്രെയിനികളുടെ മാർക്‌ലിസ്റ്, സർട്ടിഫിക്കറ്റ് എന്നിവ MIS PORTAL ൽ ലഭ്യമാണെന്ന വിവരം അറിയിക്കുന്നതെ സംബന്ധിച്ചു
COE പരീക്ഷ റിസൾട്ട് ഒക്‌ടോബർ 2023
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ അനുബന്ധ രേഖകൾ സംബന്ധിച്ച്. 19-10-2023
AITT December 2023_Private trainees(Regular exam ) 2nd year Notification reg 10-10-2023
2023-ലെ മലയാള  ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും- ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ 10-10-2023
ഊർജ വകുപ്പ് - വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്കിടയിൽ ലഘുലേഖ ക്യാമ്പയിൻ നടത്തുന്നത് -സംബന്ധിച്ചു 06-10-2023
 Circular to display anti drugs poster in offices 06-10-2023
Grievance Portal മുഖേന ട്രെയിനികളുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകൾ വരുത്തുന്നത് സംബന്ധിച്ച് 04-10-2023
ഐ. ടി. ഐ. അഡ്മിഷൻ 2023 - സർക്കാർ / SCDD / STDD /സ്വകാര്യ ഐ. ടി. ഐ. കളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ പുനഃക്രമീകരിച്ചു പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചു 03-10-2023
ദിവസവേതനാടിസ്ഥാനത്തിലുള്ള ക്ലെയിമുകൾ   / മാസാടിസ്ഥാനത്തിലുള്ള 'consolidated amount'സംബന്ധിച്ച ചെലവ് ശീർഷകം മാറുന്നത് സംബന്ധിച്ച് 03-10-2023
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതിനായി NAC കൈമാറുന്നത്  - സംബന്ധിച്ച് 29-09-2023
കട്ടിംഗ്  & ടെയിലറിംഗ്  / കട്ടിംഗ്  & സ്വീയിങ് / സ്വീയിങ് ടെക്നോളജി എന്നീ ട്രേഡുകൾ നിയമനയോഗ്യതയായി നിശ്ചയിട്ടുള്ള തസ്തികകളിൽ മേൽ മൂന്നു ട്രേഡുകളിൽ ഒന്നിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കുവാൻ യോഗ്യതയുണ്ടെന്നു സ്പഷ്ടമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. 29-09-2023
മലയാള ഭാഷ പുരോഗതി റിപ്പോർട്ട് സർക്കാരിൽ നൽകുന്നത് - സംബന്ധിച്ച് 20-09-2023
പി.എസ്. സി. മുഖേനെയുള്ള നിയമനം ത്വരിതപ്പെടുത്തുന്നതിനായി നിലവിലുള്ള ഒഴിവുകൾ പി.എസ്. സി. യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദേശം നൽകുന്നത് - സംബന്ധിച്ച് 19-09-2023
ശമ്പള സർട്ടിഫിക്കറ്റും ബാധ്യതാ പത്രവും നൽകുമ്പോൾ ഡി.ഡി.ഒ.- മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 08-09-2023
ഭരണഭാഷാപുരസ്കാരങ്ങൾ 2023 സംബന്ധിച്ച് 25-08-2023
സ്വാതന്ത്ര്യത്തിന്റെ 76 -മത്   വാർഷികം - ജീവനക്കാർ ഹാജരാകുന്നത് സംബന്ധിച്ച്  11-08-2023
ഐ ടി ഐ അഡ്മിഷൻ 2023 - സംസ്ഥാനത്തെ സ്വകാര്യ ഐ ടി ഐ കളിലെ റഗുലർ ട്രെയിനികളുടെ പ്രവേശനത്തിനായി പ്രസിദ്ധീകരിക്കുന്ന പ്രോസ്പെക്ടസ്  07-08-2023
തമിഴ് നാട് SSLC സർട്ടിഫിക്കറ്റ് (2020-21) - കോവിഡ് കാലയളവിൽ പരീക്ഷ നടത്താത്തതിനാൽ ഐ ടി ഐ പ്രവേശനത്തിനു മാർക്ക് കണക്കാക്കുന്നത് - നിർദേശം നൽകുന്നത് സംബന്ധിച്ച്  02-08-2023
 E- tenders invited from public sector insurance companies for providing insurance to ITI trainees 04-08-2023
 2024-25 സാമ്പത്തിക വർഷത്തെ പ്ലാൻ ബജറ്റ് ശിപാർശകൾ സമർപ്പിക്കുന്നത് -ചുറ്ററിയിപ്പ് 02-08-2023
സർക്കാർ / SCDD / STDD / സ്വകാര്യ ഐ ടി ഐ കളിലെ പ്രവേശനവുമായി ബന്ധപെട്ട ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച് 
Nominations invited for  National Award for excellence in vocational training & Entrepreneurship (Best instructor award- GOI)Circular                                Guidelines      Letter from MSDE          Annexure3 Nomination Form Annexure 5 Criteria 25-07-2023
 Prevention of corruption in Govt offices -Display of Notice boards- Govt order 20-07-2023
 STRIVE പദ്ധതി  Tracer study സ്വകാര്യ ഐ ടി ഐകളുടെ പങ്കാളിത്തം 14-07-2023
2021 -2022, 2022 -2023 എന്നീ സാമ്പത്തിക വർഷത്തെ ഓൺലൈൻ റിക്കൻസിലിയേഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച്
Circular NSS Grace Mark 27-06-2023
20-06-2023
20-06-2023
പൊതു ജനങ്ങൾക്ക് സർക്കാർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപെട്ടു 'മാപ്പപേക്ഷ' എന്ന പദം ഉപയോഗിക്കുന്നത് സംബന്ധിച്ച്  20-06-2023
മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/ ഒഴിവാക്കലുകൾ / കൂട്ടിച്ചേർക്കലുകൾ വരുത്തുന്നത് സംബന്ധിച്ച്  19-06-2023
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾക്കു അപേക്ഷിക്കേണ്ട വിധം - പുതുക്കിയ നിർദ്ദേശങ്ങൾ

1. ചുറ്ററിയിപ്പ് 

2. APPENDIX - II

16-06-2023
Admission 2023
  1.  NCVT Prospectus
  2.  SCVT Prospectus
  3. Amendment NCVT Prospectus
  4. Amendment SCVT Prospectus
16-06-2023

27-06-2023

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ജൂലൈ 2023 -വാർഷിക - റെഗുലർ പരീക്ഷയുടെ വിജ്ഞാപനം 13-05-2023
 Updation of date of registration of vehicles in VEELS- circular 12-05-2023
സിലബസ് നവീകരണം - ട്രേഡുകളിൽ / സ്ഥാപനങ്ങളിൽ അധികമുള്ള പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ മറ്റു ട്രേഡുകളിൽ / സ്ഥാപനങ്ങളിൽ കൈമാറ്റം ചെയ്യുന്നത് - അടിയന്തര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്  06-05-2023
ബാങ്ക് / ട്രഷറി അക്കൗണ്ടുകളിൽ 2022-23 വർഷം ബജറ്റ് വിഹിതത്തിൽ നിന്നും തുക മാറി നിക്ഷപിച്ചതിന്റെ വിവരം അറിയിക്കുന്നത് സംബന്ധിച്ച്  05-05-2023
നഷ്ടപെട്ട NTC കൾക്ക് പകരം DGT യിൽ നിന്നും e-NTC ലഭിക്കുന്നതിന് പോലീസ് വകുപ്പിൽ നിന്നും FIR ലഭ്യമാക്കുന്നത് സംബന്ധിച്ച്  04-05-2023
  Meeting of Principals with Hon Minister for Skills on 18.05.2023 at TVM- Furnishing of details 04-05-2023
വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകുന്നത് സംബന്ധിച്ച് -

Circular 1

Circular 2

28-04-2023
12-04-2023
തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ ഇൻവിജിലേഷൻ ചുമതലകൾ നിര്വഹിക്കുന്നതിനു സർക്കാർ ജീവനക്കാരുടെ പാനൽ തയ്യാറാക്കുന്നത് സംബന്ധിച്ച്  12-04-2023
ഫയർ & റെസ്ക്യൂ സെർവിസസ് - വേനൽക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തുണ്ടാകുന്ന അഗ്നിബാധകളിലെ വൻവർദ്ധനവ് സംബന്ധിച്ച്  12-04-2023
പൊതുഭരണ വകുപ്പ്- വിവരാവകാശ നിയമം, 2005 പ്രകാരം ഉപദേശം, മാർഗ്ഗനിർദ്ദേശം, അഭിപ്രായം എന്നിവ നൽകേണ്ടതില്ല എന്ന സ്പഷ്‌ടീകരണം - സംബദ്ധിച്ച് 31-03-2023
റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാരുടെ പൊതുജന സമ്പർക്ക പരിപാടിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബദ്ധിച്ച് 31-03-2023
2019-2020, 2020-2021 വർഷങ്ങളിലെ മികച്ച പരിശീലകർക്കുള്ള അവാർഡ് - ഫലം നിർണ്ണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു  30-03-2023
ഔദ്യോഗിക ഭാഷ സമിതിയുടെ  റിപ്പോർട്ട്- പൊതു  നിർദേശങ്ങൾ  - Circular 29-03-2023
കാർപെന്റെർ ട്രേഡിന്റെ പേരുമാറ്റം  സംബന്ധിച്ച് 27-03-2023
Grading of ITI 2022 : വിവിധ കാറ്റഗറികളിൽപ്പെട്ട ഐ ടി ഐ കളിൽ ആദ്യ  മൂന്ന്  സ്ഥാനങ്ങൾ ലഭിച്ച ഐ.ടി.ഐ കളുടെ വിവരങ്ങൾ 25-03-2023
MEDISEP- Instructions for Correction /  Addition  of user data 24-03-2023
 Sustainable development- online Meeting of the HON Minister at 2.30 pm on 23.03.2023 22-03-2023
 Tenders invited from public  sector insurance companies for providing insurance for ITI trainees 20-03-2023
 2022-2023 Guidelines for procurement of equipments and expenditure of plan fund 20-03-2023
Grading of ITI - Short List

Circular 

Short List - Grading

14-02-2023
2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിനു പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നത് - പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നു. 09-03-2023
ട്രേഡ് സിലബസ് നവീകരണം മൂലം സ്ഥാപനങ്ങളിൽ അധികമുള്ള ഉപകരണങ്ങൾ മറ്റു സ്ഥാപങ്ങളിലേക് കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ 06-03-2023
Notification and Application form for  SCVT trade test Feb 2023- Previous year candidates 06-03-2023
 Notification and Application form for  SCVT trade test Feb 2023- Chance over candidates 06-03-2023
 Notification and Application form for  SCVT trade test Feb 2023- Six month courses 02-03-2023
Grading of ITI - Short List

Circular

Short List - Grading

01-03-2023
ട്രെയിനിംഗ് ഡയറക്ടറേറ്റ് - സർട്ടിഫിക്കറ്റ് വിഭാഗം - Grievance പോർട്ടൽ മുഖേന ട്രെയിനികളുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകൾ വരുത്തുന്നത് സംബന്ധിച്ച് 01-03-2023
 IndiaSkills Kerala-2023-Actions to be Initiated 24-02-2023
 Degree/ Diploma  courses are  not equivalent to or higher than ITI courses- Govt order 24-02-2023
 NTC, STC, NAC in Health sanitary  Inspector trade declared as qualification for  Health Inspector Grade II posts- Govt Order 24-02-2023
Starting of Self Financing NSS Units 21-02-2023
Grading of ITI time rescheduled 10-02-2023
ഇന്ത്യാ സ്‌കിൽസ് കേരള - 2023 വിവിധ കമ്മിറ്റി അംഗങ്ങളെ നിയമിച്ചു ഉത്തരവാകുന്നു 03-02-2023
ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ ഒന്നാമത് റിപ്പോർട്ടിലെ പൊതുശുപാർശ - റിപ്പോർട്ട് സർക്കാരിൽ നൽകുന്നത് സംബന്ധിച്ച് 03-02-2023
2023 ഏപ്രിൽ മാസത്തിൽ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മികവിന്റെ കേന്ദ്രങ്ങൾ - ബ്രോഡ് ബേസിഡ് ബേസിക് ട്രെയിനിംഗ് (ബി.ബി.ബി.റ്റി) ആൻറ് അഡ്വാൻസ്ഡ് മൊഡ്യൂൽസ് - അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിഞ്ജാപനം പുറപ്പെടുവിക്കുന്നു 03-02-2023
ഗ്രേഡിംഗ് ഓഫ് ഐ ടി ഐ -2022 - വിജ്ഞാപനം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

1. Grading of ITI Notification

2. Application Form

3. List of ITIs

4. Guidelines

5. Scoring Details

02-02-2023
 Notification and schedule for Trainees council elections 2022-23 28-01-2023
1. ക്രഫ്റ്റ്സ്മാൻ പരിശീലന പദ്ധതി അനുസരിച്ചു കേരള സർക്കാരിന്റെ കീഴിലുള്ള SCVT പാഠ്യപദ്ധതി പ്രകാരം ഐ ടി ഐ കളിൽ  അനുവദിച്ചിട്ടുള്ള 6 മാസം കാലാവധിയുള്ള കോഴ്സിന്റെ 2022 -2023 സെഷനിലെ രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള പ്രോസ്പെക്ട്സ്

2.ഐ ടി ഐ പ്രവേശനത്തിനുള്ള അപേക്ഷ

 Observance of 02 minutes silence at 11.00 am on 30.1.2023- " Martyrs day" 19-01-2023
 Notification and time table for AITT (Supplementary ) FEB 2023 18-01-2023
 Strict adherence to Green Protocol in Govt offices- Govt order 10-01-2023
 Tenders Invited for various event management functions for Job Fair- 2023 27-12--2022
 Spectrum Job Fair 2023 District Wise schedule 19-12-2022
 Energy conservation pledge 09-12-2022
 Application forms to be Gender Neutral- Govt Order 03-12-2022
GAD- Observance of 'Constitution Day' on 26th November 2022 in all Educational Institutions and Govt Departments - Instructions issued 25-11-2022
Establishment & Training Orders
365 ഐ.ടി സെല്ലിലെ ടെക്നിക്കൽ അസിസ്റ്റൻറ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച ഉത്തരവ് - സംബന്ധിച്ച് 31-12-2024
364 പ്രിൻസിപ്പാൾ ക്ലാസ് I തസ്തികയിലെ സ്ഥലംമാറ്റവും നിയമനവും - സംബന്ധിച്ച് 31-12-2024
363 ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് തസ്തികയിൽ സ്ഥലമാറ്റം - സംബന്ധിച്ച് 31-12-2024
362 ഐ.ടി സെല്ലിലെ മാനേജർ ഇ ഗവേർണൻസ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച ഉത്തരവ് സംബന്ധിച്ച് 31-12-2024
361 പ്രിൻസിപ്പാൾ ക്ലാസ് II / ട്രെയിനിംഗ് ഓഫീസർ തസ്തികയിലെ സ്ഥലമാറ്റം - ചാർജ്ജ് കൈമാറ്റം - സംബന്ധിച്ച് 31-12-2024
360 വിരമിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് -  സംബന്ധിച്ച്
ചുറ്ററിയിപ്പ് | എക്സൽ ഫോർമാറ്റ്
27-12-2024
359 ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലം മാറ്റം / പുനഃ : ക്രമീകരണം- സംബന്ധിച്ച്
Clerk Queue List
26-12-2024
358 2024 വർഷത്തിലെ പ്രിൻസിപ്പാൾ ക്ലാസ് II / വൈസ് പ്രിൻസിപ്പാൾ / ട്രെയിനിംഗ് ഓഫീസർ തസ്തികയിലെ പൊതു സ്ഥലം മാറ്റം/ പുനഃ ക്രമീകരണം / സ്ഥാനക്കയറ്റം ഉത്തരവ് - സംബന്ധിച്ച്
Principal queue list
23-12-2024
357 ശ്രീ. സലിം ആർ.കെ ., പ്രിൻസിപ്പാൾ ക്ലാസ് -2 നെ സ്ഥലം മാറ്റി ഉത്തരവാകുന്നു. 23-12-2024
356 സീനിയർ / ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലെ 2024 വർഷത്തെ പൊതു സ്ഥലം മാറ്റം - അപാകത തിരുത്തി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 19-12-2024
355 വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമെറ്റിക്‌ കം ഡ്രോയിങ് ) തസ്തികകൾ പുനർവിന്യസിച്ചതിനെയും പുനഃക്രമീകരിച്ചതിനെയും തുടർന്ന് ടി തസ്തികയിൽ അധികമാകുന്ന രണ്ട് ജീവനക്കാരെ താത്കാലികമായി തസ്തിക മാറ്റി ക്രമീകരിക്കുന്നതിനായ ഓപ്ഷനുകളും മറ്റ് ജീവനക്കാരെ സ്ഥലം മാറ്റി അപേക്ഷകളും ക്ഷണിക്കുന്നത് സംബന്ധിച്ച് 17-12-2024
354 സ്റ്റോർ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു
ഉത്തരവ് | ലിസ്റ്റ്
02-12-2024
353 ലാസ്റ്റ്‌ ഗ്രേഡ് തസ്തികയുടെ പ്രവേശിച്ച ജീവനക്കാരുടെ രണ്ടാം പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് - സംബന്ധിച്ച്
ഉത്തരവ് | അനുബന്ധം | ലിസ്റ്റ്
13-12-2024
352 യു.ഡി. സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം - സംബന്ധിച്ച് P/181118/01/2022/007280 13-12-2024
351 ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2024 - സ്പാർക്ക് മുഖേനെ ലഭ്യമായ Q - List പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച് ചുറ്ററിയിപ്പ
  1. Senior Superintendent
  2. Junior Superintendent|
  3. Group Instructor
  4. Head Clerk
  5. Senior_Junior Instructor (Architectural Draughtsman)
  6. Senior_Junior Instructor (Carpenter)
  7. Senior_Junior Instructor (Computer Hardware & Network Maintenance)
  8. Senior_Junior Instructor (Computer Operator & Programming Assistant)
  9. Senior_Junior Instructor (Desktop Publishing Operator)
  10. Senior_Junior Instructor (Draughtsman Civil)
  11. Senior_Junior Instructor (Draughtsman Mechanical)
  12. Senior_Junior Instructor (Electrician)
  13. Senior_Junior Instructor (Electronics Mechanic)
  14. Senior_Junior Instructor (Fashion Design & Technology)
  15. Senior_Junior Instructor (Fitter)
  16. Senior_Junior Instructor (Front Office Assistant)
  17. Senior_Junior Instructor (Instrument Mechanic)
  18. Senior_Junior Instructor (Machinist)
  19. Senior_Junior Instructor (Mechanic Agricultural Machinery)
  20. Senior_Junior Instructor (Mechanic Auto Electrical & Electronics)
  21. Senior_Junior Instructor (Mechanic Diesel)
  22. Senior_Junior Instructor (Mechanic Motor Vehicle)
  23. Senior_Junior Instructor (Plumber)
  24. Senior_Junior Instructor (Refrigeration & Air Condition Technician)
  25. Senior_Junior Instructor (Sheet Metal Worker)
  26. Senior_Junior Instructor (Stenographer Secretarial Assistant - English)
  27. Senior_Junior Instructor (Surveyor)
  28. Senior_Junior Instructor (Turner)
  29. Senior_Junior Instructor (Welder)
  30. Senior_Junior Instructor (Wireman)
  31. UD Store Keeper
  32. LD Store Keeper
  33. LD Typist
  34. Workshop Attender (Carpenter)
  35. Workshop Attender (Computer Hardware & Network Maintenance)
  36. Workshop Attender (Computer Operator & Programming Assistant)
  37. Workshop Attender (Draughtsman Civil)
  38. Workshop Attender (Electrician)
  39. Workshop Attender (Mechanic Diesel)
  40. Workshop Attender (Plumber)
  41. Workshop Attender (Welder)
  42. Dresser
12-12-2024
350 സീനിയർ / ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം - സംബന്ധിച്ച് 12-12-2024
349 എൽ.ഡി സ്റ്റോർ കീപ്പർ  തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം / പുനഃക്രമീകരണം  - സംബന്ധിച്ച് 09-12-2024
348 ജൂനിയർ  സൂപ്രണ്ട് തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം  / പുനഃക്രമീകരണം - സംബന്ധിച്ച് 07-12-2024
347 ടൈപ്പിസ്റ്റ്  തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം  / പുനഃക്രമീകരണം - സംബന്ധിച്ച് 07-12-2024
346 Workshop Attender തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം / പുനഃക്രമീകരണം  - സംബന്ധിച്ച് 02-12-2024
345 Workshop Attender തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് 29-11-2024
344 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ . എ . എ  ( റ്റി )   തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം / പുനഃക്രമീകരണം  - സംബന്ധിച്ച് 29-11-2024
343 യു.ഡി സ്റ്റോർ കീപ്പർ  തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം / പുനഃക്രമീകരണം  - സംബന്ധിച്ച് 29-11-2024
342 ഡ്രസ്സർ  തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം  - സംബന്ധിച്ച് 29-11-2024
341 ജൂനിയർ സൂപ്രണ്ട്  തസ്തികയുടെ  അന്തിമ  സീനിയോരിറ്റി ലിസ്റ്റ്
  1. സർക്കുലർ
  2. ലിസ്റ്റ്
29-11-2024
340 ഹെഡ് ക്ലാർക്ക്  തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം  / പുനഃക്രമീകരണം - സംബന്ധിച്ച് 27-11-2024
339 സീനിയർ സൂപ്രണ്ട് തസ്തികയുടെ 2024 വർഷത്തെ പൊതു സ്ഥലമാറ്റം  / പുനഃക്രമീകരണം / സ്ഥാനക്കയറ്റം - സംബന്ധിച്ച് 25-11-2024
338 വാച്ച്മാൻ തസ്തികയിൽ നിന്നും ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക് തസ്തിക മാറ്റം അനുവദിച്ച ഉത്തരവ് 19-11-2024
337 ചാല , പീച്ചി,  നാഗലശ്ശേരി , എടപ്പാൾ എന്നിവിടങ്ങളിൽ സർക്കാർ ഐ ടി ഐ കൾ ആരംഭിക്കുന്നതിന് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് - വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (ACD), ജൂനിയർ ഇൻസ്ട്രക്ടർ(വെൽഡർ)എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ ,സ്റ്റോർ അറ്റൻഡർ ,ഓഫീസ് അറ്റെൻഡൻറ് തസ്തികകൾ പുനർവിന്യസിച്ചും പുനഃക്രമീകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
1 . നടപടിക്രമം   2 . അനുബന്ധം
11-11-2024
336 ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ്
  1. സർക്കുലർ 
  2. ലിസ്റ്റ്
30-10-2024
335 ജൂനിയർ  സൂപ്രണ്ട് തസ്തികയുടെ   പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് 25-10-2024
334 സ്റ്റോർ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് 24-10-2024
333 ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാരുടെ സ്ഥലമാറ്റം - സംബന്ധിച്ച് 22-10-2024
332 ജനറൽ ട്രാൻസ്ഫർ 2024 ജൂനിയർ ഇൻസ്ട്രക്ടർ ( വെൽഡർ )  കരട് അപാകത - സംബന്ധിച്ച്
  1. ചുറ്ററിയിപ്പ്
  2. List Junior Instructor (Welder)
18-10-2024
331 വച്ച്മാൻ തസ്തികയിൽ നിന്നും ഓഫീസ് അറ്റൻഡൻറ് തസ്തികയിലേയ്ക്   തസ്തികമാറ്റത്തിനായി അപേക്ഷ ക്ഷണിക്കുന്നത്   സംബന്ധിച്ച്  17-10-2024
330 ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാരുടെ സ്ഥലമാറ്റം - സംബന്ധിച്ച്  16-10-2024
329 KEXCON മുഖേനെയുള്ള നിയമനങ്ങൾക്ക് അനുവദനീയമായ വേതനം , സർവീസ് ചാർജ്ജ് - സംബന്ധിച്ച്  16-10-2024
328 ജനറൽ ട്രാൻസ്ഫർ 2024 കരട്
  1.  ചുറ്ററിയിപ്പ്
  2. കംപാഷനേറ്റ്
  1. 1021 - Inspector of Training
  2. 1033 - Principal Class I
  3. 1034 - Principal Class II
  4. 1018 - Group Instructor
  5. 5084 Workshop Attender (Computer Operator &Programming Assistant)
  6. 5078 - Workshop Attender (Draughtsman Civil)
  7. 5079 - Workshop Attender (Electrician)
  8. 5099 - Workshop Attender (Welder)
  9. 1036 - Senior Superintendent
  10. 1026 - Junior Superintendent
  11. 1020 - Head Clerk
  12. 1008 - Clerk
  13. 1028 - LD Typist
  14. 1040 - UD Store Keeper
  15. 1027 - LD Store Keeper
  16. 1014 - Dresser
  17. 5008 - Junior Instructor (Architectural Draughtsman)
  18. 5012 - Junior Instructor (Carpenter)
  19. 5015 - Junior Instructor (Computer Hardware &Network Maintenance)
  20. 5016 - Junior Instructor (Computer Operator &Programming Assistant)
  21. 5019 - Junior Instructor (Desktop Publishing Operator)
  22. 5021 - Junior Instructor (Draughtsman Civil)
  23. 5025 - Junior Instructor (Electrician)
  24. 5026 - Junior Instructor (Electronics Mechanic)
  25. 5029 - Junior Instructor (Fitter)
  26. 5044 - Junior Instructor (Machinist)
  27. 5046 - Junior Instructor (Mechanic Agricultural Machinery)
  28. 5050 - Junior Instructor (Mechanic Diesel)
  29. 5053 - Junior Instructor (Mechanic Motor Vehicle)
  30. 5060 - Junior Instructor (Plumber)
  31. 5062 - Junior Instructor (Refrigeration &Air Condition Technician)
  32. 5065 - Junior Instructor (Sheet Metal Worker)
  33. 5066 - Junior Instructor (Stenographer Secretarial Assistant - English)
  34. 5074 - Junior Instructor (Surveyor)
  35. Junior Instructor (Turner)
  36. 5076 - Junior Instructor (Welder)
  37. 5077 - Junior Instructor (Wireman)
9-10-2024
327 ഗസറ്റഡ് തസ്തികയിൽ വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ അവസാന മൂന്ന് വർഷം  സേവനമനുഷ്ഠിച്ചിരുന്ന  സ്ഥാപന വിവരങ്ങൾ ലഭ്യമാക്കുന്നത്  സംബന്ധിച്ച് 08-10-2024
326 ഓൺലൈൻ ജനറൽ 2024 : തെറ്റായ പ്രത്യേക മുൻഗണനകൾ  സ്പാർക്കിൽ നിന്നും ഒഴിവാക്കുന്നതിന് റിജെക്ട് ചെയ്ത അപേക്ഷകളുടെ റീ-സബ്മിഷനും ,അർഹമായ  പ്രത്യേക മുൻഗണനകൾ അപ്പ്രൂവ് ചെയ്യുന്നതും സംബന്ധിച്ച്   04-10-2024
325 ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2024: പ്രത്യേക മുൻഗണനാരേഖകൾ തെറ്റായി സ്പാർക്കിൽ  അപ്പ്രൂവ് ചെയ്തതിൻെറ  വിശദീകരണം നൽകുന്നത് സംബന്ധിച്ച് 30-09-2024
324 ഭാഷാമാറ്റപുരോഗതി റിപ്പോർട്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് 26-09-2024
323 കേരള നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് 25-09-2024
322 വകുപ്പിലെ മാനേജർ ഇ ഗവേർണൻസ് , ടെക്നിക്കൽ അസിസ്റ്റൻറ്   തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നത്തിന് വകുപ്പിലെ യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നത്  -  സംബന്ധിച്ച് 24-09-2024
321 ഓൺലൈൻ  ജനറൽ ട്രാൻസ്ഫർ  : ജീവനക്കാരുടെ സ്പാർക്ക്  വിവരങ്ങളിലെ  അപാകത പരിഹരിക്കുന്നത് സംബന്ധിച്ച് 23-09-2024
320 അക്കൗണ്ട്സ് ഓഫീസർ ഗ്രേഡ് -II  തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു 19-09-2024
319 പ്രിൻസിപ്പാൾ  ക്ലാസ് -I  തസ്തികയിൽ സ്ഥലംമാറ്റ നിയമനങ്ങൾ നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 17-09-2024
318 3rd  ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ട്രേഡുകൾ/ യൂണിറ്റുകൾ എന്നിവ DSL  മോഡിലേക്ക് മാറുന്നതിനുള്ള കാലാവധി നീട്ടിയത് - സംബന്ധിച്ച് 13-09-2024
317 ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥലം മാറ്റത്തിനായി അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച് 10-09-2024
316 CITS (RPL) 2024 Regular Exam & 2022-2023  Supplementary Exam
  1. Circular
  2. Activity Schedule
 10-09-2024
315 ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2024 : തെറ്റായ അപേക്ഷ നിരസിക്കലും,റീസെറ്റും,റീ-സബ്മിഷനും,പ്രത്യേക മുൻഗണനകൾ അപ്രൂവ് ചെയ്യുന്നതും സംബന്ധിച്ച് 09-09-2024
314 2024 ഓണ്‍ലൈന്‍ ജനറല്‍ ട്രാന്‍സ്ഫറിലെ പ്രയോറിറ്റി രേഖകളിലെ അപാകതകള്‍ പരിഹരിക്കുന്നത് -  സംബന്ധിച്ച്. 05-09-2024
313 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ  വിവരങ്ങൾ ശേഖരിക്കുന്നത് - സംബന്ധിച്ച് 04-09-2024
312 ജൂനിയർ ഇൻസ്ട്രക്ടർ സീനിയോരിറ്റി പുനഃക്രമീകരണം ഹർജ്ജി - സംബന്ധിച്ച് 03-09-2024
311  പ്രൊവിഷണൽ / ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് - സംബന്ധിച്ചു 30-08-2024
310 ടൈപ്പിസ്റ്റ് സെലക്ഷൻ ഗ്രേഡ്,ടൈപ്പിസ്റ്റ് സീനിയർ  ഗ്രേഡ്, യു. ഡി ടൈപ്പിസ്റ്റ്  തസ്തികകളിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു (പുതുക്കിയ ഉത്തരവ്) 16-08-2024
309 ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 09-08-2024
308 വാച്ച്മാൻ തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് 07-08-2024
307

ജനറൽ ട്രാൻസ്ഫർ - 2024

  1. വിജ്ഞാപനം
  2. ചുറ്ററിയിപ്പ്
  3. User Manual for DDO & Applicants-1
  4. Kerala Land Revenue Manual Vol-VI, Para. 246-1
  5. G. O. (P) No. 01-2021-PIE&MD, Dt. 07.10.2021-2
  6. G. O. (Rt) No. 10-2018-P&ARD, Dt. 05-04-2018
  7. G. O. (P) No. 03-2017-P&ARD, Dt. 25-02-2017
  8. G. O. (Rt) No. 326-2023-LBRD, Dt. 17-03-2023
  9. 2024 ഓൺലൈൻ ജനറൽ ട്രാൻസ്ഫർ വിജ്ഞാപനം : ഭേദഗതി
01-08-2024
306 2022 - 24 അധ്യയനവർഷം ഐടിഐ കോഴ്സ് പഠിക്കുന്നതിനായി ശൂന്യവേതന അവധിയിൽ തുടരുന്ന ജീവനക്കാരെ വകുപ്പിൽ തിരികെ പ്രവേശിപ്പിച്ചു ഉത്തരവാകുന്നു. 30-07-2024
305 ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ സ്ഥാനക്കയറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു 27-07-2024
304 ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിൽ ഫയൽ ചെയ്ത OA(E) 382/2024 നമ്പരായ ഹർജിജിയിൻമേലുള്ള 18/ 06/ 2024 തീയതിയിലുള്ള അന്തിമ ഉത്തരവ് നടപ്പിലാക്കി ഉത്തരവാകുന്നു 27-07-2024
303 സീനിയർ ഇൻസ്ട്രക്ടറുടെ  അന്തിമ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് - പരാതികളും യോഗ്യത കൂട്ടിച്ചേർക്കുന്നതും തുടങ്ങിയ അപേക്ഷകൾ ലഭിച്ചത് - അനോമലി പരിഹരിച്ചു ഉത്തരവാകുന്നു 27-07-2024
302 ഓഫീസ് അറ്റെൻഡന്റ് തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 26-07-2024
301 ലാസ്റ്റ് ഗ്രേഡ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെട്ട LPE വിഭാഗം ജീവനക്കാർക്ക് എൽ. ഡി. ക്ലാർക്ക് /എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ ഉണ്ടാകുന്ന 10% ഒഴിവുകളിലേക്ക് തസ്തിക മാറ്റം വഴി നിയമനം നൽകുന്നത് സംബന്ധിച്ച് 26-07-2024
300 2022 - 24 അധ്യയനവർഷം ഐടിഐ കോഴ്സ് പഠിക്കുന്നതിനായി ശൂന്യവേതന അവധിയിൽ പ്രവേശിച്ചിട്ടുള്ള ജീവനക്കാരെ വകുപ്പിൽ തിരികെ പ്രവേശിപ്പിച്ചു ഉത്തരവാകുന്നു 25-07-2024
299 വാച്ച്മാൻ തസ്തികയിൽ ജില്ലാതല സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 25-07-2024
288 പ്രിൻസിപ്പാൾ ക്ലാസ് II / ട്രെയിനിംഗ്‌ ഓഫീസർ / വൈസ് പ്രിൻസിപ്പാൾ / ട്രേഡ് ടെസ്റ്റ് ഓഫീസർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു 25-07-2024
287 ആകസ്മിക അവധിക്കുള്ള അപേക്ഷ സംബന്ധിച്ച് 23-07-2024
286 സീനിയർ ക്ലാർക്ക് തസ്തികയിൽ ഉദ്യോഗക്കയറ്റവും തസ്തിക മാറ്റവും അനുവദിച്ചു ഉത്തരവാകുന്നു 23-07-2024
285 വർക്സ്ഷോപ്പ് അറ്റൻഡർ (ഇലക്ട്രോണിക്സ് മെക്കാനിക് ) തസ്തികയിലെ ജീവനക്കാരനു ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ് മെക്കാനിക്) തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു 20-07-2024
284 ജൂനിയർ സൂപ്രണ്ട് / ജെഎഎ (എൻ ടി), ഹെഡ് ക്ലാർക്ക് തസ്തികകളിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു  17-07-2024
283 വർക്ക് ഷോപ്പ് അറ്റൻഡർ / ട്രേഡ് അസിസ്റ്റൻറ് (പ്ലംബർ ) തസ്തികയിലെ ജീവനക്കാരന് ജൂനിയർ ഇൻസ്‌ട്രക്‌ടർ (പ്ലംബർ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ചു് ഉത്തരവാകുന്നു 11-07-2024
282 വർക്ക് ഷോപ്പ് അറ്റൻഡർ / ട്രേഡ് അസിസ്റ്റൻറ് (മെക്കാനിക് ഡീസൽ) തസ്തികയിലെ ജീവനക്കാരന് ജൂനിയർ ഇൻസ്‌ട്രക്‌ടർ (മെക്കാനിക് ഡീസൽ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ചു് ഉത്തരവാകുന്നു 11-07-2024
281 വർക്ക് ഷോപ്പ് അറ്റൻഡർ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ) തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു 11-07-2024
280 ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥലം മാറ്റത്തിനായി അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച് 09-07-2024
279 സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം - വിവരങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് 09-07-2024
278 ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു  06-07-2024
277 ലാസ്‌റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാർക്ക് സ്റ്റോർ അറ്റൻഡർ തസ്തികയിൽ തസ്തികമാറ്റം അനുവദിച്ചു ഉത്തരവാകുന്നു  06-07-2024
276 എൽ ഡി സ്റ്റോർ കീപ്പർ തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു  04-07-2024
275 സീനിയർ സൂപ്രണ്ട് തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു  03-07-2024
274 ഹെഡ് ക്ലാർക്ക് തസ്തികയുടെ ഫൈനൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു  03-07-2024
273 01-07-2024
272 യു. ഡി. സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു  01-07-2024
271 വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച്  25-06-2024
270 ഹെഡ് ക്ലാർക്ക് തസ്തികയുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു 20-06-2024
269 ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവാകുന്നു 20-06-2024
268 ഹെഡ് ക്ലർക്  തസ്തികയിലെ പുനഃക്രമീകരണം,റിവേർഷൻ,സ്ഥാനക്കയറ്റം എന്നിവ നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 18-6-2024
267 പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിന്നും ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റത്തിനായി അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച ചുറ്ററിയിപ്പ് 18-06-2024
266 അഡീഷണൽ ഡയറക്ടർ  ,ജോയിന്റ്‌ ഡയറക്ടർ ,ഡെപ്യൂട്ടി ഡയറക്ടർ, ഡെപ്യൂട്ടി സ്റ്റേറ്റ് അപ്പ്രെന്റിഷിപ്പ് അഡ്വൈസർ , ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിങ്,പ്രിൻസിപ്പൽ ക്ലാസ്സ് 1,തസ്‌തികകളിലേക്ക് സ്ഥാനക്കയറ്റം / നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു  18-06-2024
265 വിവിധ സർക്കാർ സ്പഷ്ടികരണങ്ങളുടെയും, ബഹു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിൻറെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വകുപ്പിലെ സീനിയർ ക്ലാർക്ക് തസ്തികയുടെ ഫൈനൽ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധികരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു   1. Letter - C1-98-2022-LBRD dated  06-10-2022 2. Letter - C1-217-2022-LBRD,  06-06-2023 3. Circular - 524-R1-2014-P&ARD, 10.03.2014 4. Letter - 1520-G1-2012-LBR, 27.04.2013 5. Judgement - OA (EKM) No. 171-2023 6. G. O. (Rt) No. 33-2020-LBR, 07.01.2020 7. Judgement - OA (EKM) No. 1700-2022 18-06-2024
264
263 31/ 05/ 2024 തീയതിയിൽ സർവീസിൽ നിന്നും സൂപ്പർ അന്വേഷനിൽ വിരമിക്കുന്ന ജീവനക്കാരെ വിടുതൽ ചെയ്തും പകരം ചുമതല നൽകിയും ഉത്തരവാകുന്നു 31-05-2024
262 ട്രെയിനിംഗ് ഡയറക്ടറേറ്റ് - 31/ 05/ 2024 തീയതിയിൽ സർവീസിൽ നിന്നും സൂപ്പർ അന്വേഷനിൽ വിരമിക്കുന്ന ജീവനക്കാരെ വിടുതൽ ചെയ്തും പകരം ചുമതല നൽകിയും ഉത്തരവാകുന്നു 31-05-2024
261 തൊഴിലും നൈപുണ്യവും വകുപ്പ് - വ്യാവസായിക പരിശീലനം - അഡിഷണൽ ഡയറക്ടർ , ജോയിന്റ് ഡയറക്ടർ , ഡെപ്യൂട്ടി ഡയറക്ടർ , ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് , പ്രിൻസിപ്പൽ ക്ലാസ് -1 തസ്തികകളിലേയ്ക് സ്ഥാനക്കയറ്റം , നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു . 28-05-2024
260 E & IT Department- PGDeG Programme conducted by Digital University of kerala- Approval of Guidelines and Selection Criteria for the academic year 2024-25-reg. 28-05-2024
259 സീനിയർ ക്ലാർക്ക് തസ്തികയിൽ ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 23.05.2024
258 ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു  22.05.2024
257 സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള പ്രൊമോഷൻ - അക്കൗണ്ട് ടെസ്റ്റ് വിജയിച്ചതിന്റെ വിവരങ്ങൾ സംബന്ധിച്ച് 18-05-2024
256 സീനിയർ സൂപ്രണ്ട് തസ്തികയിൽ ഉദ്യോഗകയറ്റം അനുവദിച്ചു ഉത്തരവാകുന്നു 15-05-2024
255 ലാസ്റ്റ്‌ ഗ്രേഡ് തസ്തികയിലെ നിയമനം സംബന്ധിച്ച് 25-04-2024
254 ഭാഷാമാറ്റ പുരോഗതി റിപ്പോർട്ട് അടിയന്തിരമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് 15-04-2024
253 ഡി. സിവിൽ ട്രേഡിലെ സീനിയർ/ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 16-03-2024
252 വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിൽ സ്ഥലം മാറ്റം / സ്ഥാനക്കയറ്റം അനുവദിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു. 16-03-2024
251 അഡീഷണൽ  ഡയറക്ടർ (ട്രെയിനിങ് )തസ്തികയിൽ നിയമിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു 15-03-2024
250 യു ഡി സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു. 12-03-2024
249 വകുപ്പിലെ 'ഡ്രൈവർ' തസ്തിക 'മോട്ടോർ ഡ്രൈവർ' എന്ന് പുനഃനാമകരണം ചെയ്തുകൊണ്ടുള്ള സ്പെഷ്യൽ റൂൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് 07-03-2024
248 ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച് 07-03-2024
247 മികച്ച പരിശീലകർക്കുള്ള അവാർഡ് നൽകുന്നതിനുള്ള  വിജ്‍ഞാപനം (2021-22, & 2022-23) 07-03-2024
246 ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു.
245 സീനിയർ/ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിൽ നിലവിൽ ഐടിഐകളിലുള്ള തുറന്ന ഒഴിവുകളിലേക്ക് ലഭിച്ച സ്ഥലംമാറ്റ അപേക്ഷകരുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
244 CITS (RPL) 2023-24 PoT/TM പൂർത്തിയാക്കിയ ജീവനക്കാരെ പ്രസ്തുത മൊഡ്യൂളുകളിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് 29-02-2024
243 സീനിയർ ക്ലാർക്ക് തസ്തികയുടെ രണ്ടാം പ്രൊവിഷണൽ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു 28-02-2024
242 സീനിയർ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു ഉത്തരവാകുന്നു 27-02-2024
241 CITS (RPL) 2023-2024 രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ - സംബന്ധിച്ച്
  1. സർക്കുലർ
  2. List of Instructors
22-02-2024
240 എൽ.ഡി. സ്റ്റോർ കീപ്പർ തസ്തികയിൽ 30/ 11/ 2023 വരെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു 21-02-2024
239 2024 ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾക്കായി ഡ്യൂട്ടി ലീവ് അനുവദിച്ചു ഉത്തരവാകുന്നു 20-02-2024
238 ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ തസ്തികയിലെ സ്ഥാനക്കയറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു 13-02-2024
237  Final Seniority List of Senior Instructors as on 01.06.2023 12-02-2024
236 പ്രിൻസിപ്പാൾ ക്ലാസ് 1 തസ്തികയിലെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു
1. Circular
2. Gradation List
08-02-2024
235 പ്രിൻസിപ്പാൾ ക്ലാസ് - 2 തസ്തികയിലെ സ്ഥലമാറ്റം / സ്ഥാനക്കയറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു 07-02-2024
234 15-)o കേരള സഭയുടെ 10 -)o സമ്മേളനം - പുതുക്കിയ സമയക്രമം അറിയിക്കുന്നത് സംബന്ധിച്ച് 07-02-2024
233 സർക്കാർ ഓഫീസുകളുടേയും വാഹനങ്ങളുടെയും ബോർഡുകൾ, ഔദ്യോഗിക സീലുകൾ വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഫോറങ്ങൾ, രസീതുകൾ, രജിസ്റ്ററുകൾ എന്നിവ പൂർണ്ണമായും മലയാളത്തിലാക്കുന്നത് - സംബന്ധിച്ച് 06-02-2024
232 ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജില്ലാതല സ്ഥലം മാറ്റവും / തസ്തിക മാറ്റവും അനുവദിച്ചു ഉത്തരവാകുന്നു 03-02-2024
231 ഡി.പി.സി. 2024 - വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് 29-01-2024
230 വർക്ക് ഷോപ്പ് അറ്റൻഡർ (ടർണർ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു. 27-01-2024
229 വർക്ക് ഷോപ്പ് അറ്റൻഡർ (റെഫ്രിജറേഷൻ & എയർ കണ്ടിഷനിംഗ് ടെക്‌നിഷ്യൻ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ (റെഫ്രിജറേഷൻ & എയർ കണ്ടിഷനിംഗ് ടെക്‌നിഷ്യൻ) തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നു. 27-01-2024
228 RPL under CITS 2023-2024 Academic Session - സംബന്ധിച്ച് 24-01-2024
227 ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ്, പ്രിൻസിപ്പൽ ക്ലാസ് -1 തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം / നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 24-01-2024
226 സീനിയർ ക്ലാർക്കുമാരുടെ ഗ്രഡേഷൻ ലിസ്റ്റ് തയ്യാറാക്കൽ -KSRs Part -1, Appendix - 12 (A, B, C) എന്നിവ പ്രകാരമുള്ള ശൂന്യവേതനാവധിയിൽ പ്രവേശിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ചു 23-01-2024
225 സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരും അദ്ധ്യാപകരും 2024 ജനുവരി 24 - നു നടത്തുന്ന സൂചന പണിമുടക്ക് - സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു 23-01-2024
224 CITS (RPL) 2022 Supplementary Exam
1. Circular 2. Tentative Activity Schedule
22-01-2024
223 കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാം അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തിക - നോൺ അവയിലബിലിറ്റി സർട്ടിഫിക്കറ്റ് കൈമാറുന്നത് സംബന്ധിച്ച് 23-01-2024
222 2023 വർഷത്തിലെ സീനിയർ സൂപ്രണ്ട് തസ്തികയിലെ പൊതു സ്ഥലമാറ്റം - അനോമലി പരിഹരിച്ചു ഉത്തരവാകുന്നു 18-01-2024
221 പൊതു മേഖലാസ്ഥാപനങ്ങളിലെ പി. എസ്. സി. മുഖേനയല്ലാതെ നടത്തുന്ന സെലക്ഷനും റീക്രൂട്ടുമെന്റും കേരളപബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റീക്രൂട്ടുമെന്റും) ബോർഡിനു സ്കിൽ  ടെസ്റ്റ് നടത്തേണ്ട സാഹചര്യമുണ്ടാകുമ്പോൾ വകുപ്പിനുകീഴിലുള്ള വിവിധ ഐ ടി ഐ കളിൽവച്ച് സ്കിൽ ടെസ്റ്റ് നടത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് 17-01-2024
220 RPL under CITS 2023-24 നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ചു
1. Circular 2. Tentative Activity schedule for the AITT of Craft Instructor CITS (RPL) for the academic section 2023-24 3. Guidelines
17-01-2024
219 വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ സ്ഥാനക്കയറ്റം വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് 12-01-2024
218 സീനിയർ ക്ലാർക്ക് തസ്തികയുടെ ഒന്നാം പ്രൊവിഷണൽ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു 08-01-2024
217 പ്രിൻസിപ്പാൾ ക്ലാസ് - 1 തസ്തികയിലെ ചാർജ്ജ് കൈമാറ്റം - സംബന്ധിച്ച് 03-01-2024
216 ബ്യൂറോ  ഓഫ് പബ്ലിക് എന്റർപ്രൈസസ് - പൊതു മേഖലാ സ്ഥാപനങ്ങളിൽ സമാശ്വാസതൊഴിൽ തൊഴിൽ ദാന പദ്ധതി പൊതുവ്യവസ്ഥകൾ.