


കേരള സംസ്ഥാന
വ്യാവസായിക പരിശീലന വകുപ്പ്
ഒരു വികസ്വര രാഷ്ട്രത്തിന് വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തില്‍, വ്യാവസായിക പുരോഗതിയ്ക്കുളള പങ്ക് വളരെ നിര്‍ണ്ണായകമാണ്. ഈ തിരിച്ചറിവാണ് രാജ്യത്തെ വ്യവസായ വത്കരിക്കുന്നതിനുളള പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി പരമ്പരാഗത വ്യവസായങ്ങള്‍ക്കനുയോജ്യമായ തദ്ദേശീയരായ വിദഗ്ദ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി, 1950-ല്‍ ഭാരത സര്‍ക്കാര്‍ ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിംഗ് സ്കീം (വിദഗ്ദ്ധ തൊഴില്‍ പരിശീലന പദ്ധതി) ആവിഷ്കരിച്ച് രാജ്യത്താകമാനം ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിച്ചത്. ഇത്തരം പരിശീലനകേന്ദ്രങ്ങളാണ് നിലവിലുളള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI)-കള്‍.
കേരള സംസ്ഥാനത്ത് യുവാക്കള്‍ക്ക് വൊക്കേഷണല്‍, അപ്രന്റീസ്ഷിപ്പ് പരിശീലനം നല്‍കുന്നതിനുള്ള പ്രധാന ലക്ഷ്യത്തോടെയാണ് വ്യാവസായിക പരിശീലന വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംസ്ഥാനത്തെ വ്യവസായ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ITI) വിവിധ തരത്തിലുള്ള ദീര്‍ഘകാല, ഹ്രസ്വകാല പരിശീലന പദ്ധതികള്‍ നടപ്പാക്കി വരുന്നു. സംസ്ഥാനത്തെ വിവിധസ്ഥാപനങ്ങളില്‍ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതി നടപ്പാക്കുന്നത് വ്യാവസായിക പരിശീലന വകുപ്പാണ്
WHAT'S NEW
-
ചാല സർക്കാർ ഐ.ടി.ഐ. ടെൻഡർ
ഒക്ടോബർ 14, 2025 -
ആറ്റിങ്ങൽ സർക്കാർ ഐ.ടി.ഐ. ടെൻഡർ
ഒക്ടോബർ 14, 2025 -
പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ ടെൻഡർ
സെപ്റ്റംബർ 29, 2025
വ്യാവസായിക പരിശീലന വകുപ്പ്
ഭരണസമിതി
ശ്രീ. പിണറായി വിജയന്
ബഹു. മുഖ്യമന്ത്രി
ശ്രീ. വി. ശിവന്‍കുട്ടി
തൊഴില്‍ & നൈപുണ്യം വകുപ്പ് മന്ത്രി
ഫോൺ : 0471-2327560
ശ്രീ. സൂഫിയാന് അഹമ്മദ് IAS
ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ്/ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍
എംപ്ലോയ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്മെന്റ്
About
OUR SCHEMES

Craftsmen Training

Apprenticeship Training

Skill Development Initiatives

Trade Test
Industrial Training Department
OUR BOARD
Sri. Pinarayi Vijayan
Hon’ble Chief Minister
Sri. V. Sivankutty
Hon’ble Minister of Labour & Skills
Smt. Mini Antony IAS
Secretary Labour & Skills
Dr. Veena N Madhavan IAS
Director of Training/ State Apprenticeship Advisor
Industrial Training Department
WHAT'S NEW
-
ചാല സർക്കാർ ഐ.ടി.ഐ. ടെൻഡർ
ഒക്ടോബർ 14, 2025 -
ആറ്റിങ്ങൽ സർക്കാർ ഐ.ടി.ഐ. ടെൻഡർ
ഒക്ടോബർ 14, 2025 -
പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ ടെൻഡർ
സെപ്റ്റംബർ 29, 2025
Ministry of Labour and Skills
INDUSTRIAL TRAINING DEPARTMENT
INDUSTRIAL TRAINING DEPARTMENT, Kerala functions with the major objectives of providing Vocational and Apprenticeship Training to the youths in Kerala State. To achieve these objectives the ITD runs a variety of long-term and short-term training programmes in Industrial Training Institutes/ Centers in the State. It also registers the youth for Apprenticeship training across various establishments in the state.The Directorate of IndustrialTraining functions under the Department of Labour , Government of Kerala.
In the beginning, Industrial Training Institutes were functioning under direct control and supervision of the Director General of Employment & Training (DGE&T), New Delhi, Ministry of Labour, Government of India. Subsequently the administration of Industrial Training Institutes (ITI) under the Craftsmen Training Schemes has been transferred to the State government.
Industrial Training Department
OUR GALLERY

INDUSTRIAL TRAINING DEPARTMENT,
ONLINE TRAINING PROGRAMME
Industrial Training Department Kerala functions with the major objectives of providing Vocational and Apprenticeship Training to the youths in Kerala State.