39 |
2024 പ്രൈവറ്റ് ട്രെയിനീ പ്രവേശനം – Provisional Selection List |
38 |
2024 പ്രൈവറ്റ് ട്രെയിനികളുടെ പ്രവേശനം – റാങ്ക് ലിസ്റ്റ് – സംബന്ധിച്ചു്
|
37 |
2024 പ്രൈവറ്റ് ട്രെയിനീ പ്രവേശനം – അപേക്ഷയുടെ സൂക്ഷ്മ പരിശോധനയിൽ പരിഗണിച്ച / നിരസിച്ച അപേക്ഷകളുടെ വിവരങ്ങൾ |
36 |
പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം – സംബന്ധിച്ചു്
|
35 |
പ്രൈവറ്റ് ഐ ടി ഐ കൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ഫീസ് , നിലവിലുള്ള പ്രൈവറ്റ് ഐ ടി ഐ കളിൽ പുതിയ ട്രേഡ് ആരംഭിക്കുന്നതിനുള്ള വിവിധയിനം ഫീസ് എന്നിവയുടെ സേവന നിരക്കുകൾ പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
34 |
Private Trainee Admission 2024 – Selected List Final |
33 |
വകുപ്പിലെ ഐ ടി സെല്ലിൽ ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് വകുപ്പിലെ യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . |
32 |
വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേയ്ക്ക് നിയമനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. |
31 |
സ.ഉ(കൈ)നം.32/2024/തൊഴിൽ തീയതി 13/09/2024 പ്രകാരം ആരംഭിച്ച 3 പുതിയ ഐടിഐകളിൽ SCVT അഡ്മിഷൻ – സംബന്ധിച്ച്
|
30 |
വകുപ്പിലെ ഐടി സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേയ്ക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേയ്ക്ക് നിയമനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു |
29 |
SCVT Trade Test – July 2024 6 Months Trade 1 Year and 2 Year Trades |
28 |
AITT – August 2024 1. Notification 2. Guidelines 3. Time table 4. Revised norms for minimum attendance |
27 |
ഐ ടി ഐ അഡ്‌മിഷൻ 2024 – ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചുകൊണ്ടുള്ള ചുറ്ററിയിപ്പ് |
26
|
ITI Admission 2024
1. Prospectus for 2024 ITI Admissions for trades under NCVT scheme 2. Prospectus for 2024 ITI Admissions for trades under SCVT scheme 3. Private ITI Admission 2024 – Prospectus |
25 |
Private Trainee Admission 2023 – Selected List II (Provisional) |
24 |
Private Trainee Admission 2023 – Selected List (Provisional) |
23 |
Private Trainee screening Test April 2024 – Result |
22 |
Additional List for Screening test on 15th April 2024 for Admission under private category 2023 Private Trainee admission Screening Test April 2024 |
21 |
Private candidates Admission 2023-24
|
20 |
SCVT – Trade Test Regular – (6 Months DCM) മാർച്ച് 2024 റിസൾട്ട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് |
19 |
വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ചിട്ടുള്ള ഐ. റ്റി. സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു |
18 |
SCVT ട്രേഡ് ടെസ്റ്റ് – മാർച്ച് 2024 – ആറുമാസ DCM (റെഗുലർ ) ട്രേഡ് ടെസ്റ്റിംഗ് പങ്കെടുക്കുന്നതിനായി ട്രെയിനികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ചു |
17 |
എസ്. സി. വി. റ്റി. ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി ജനുവരി 2024 – സമയക്രമ പട്ടിക അറിയിക്കുന്നത് സംബന്ധിച്ചു |
16 |
ITI ADMISSION 2023 – 2nd BATCH OF 6 MONTH COURSE – PUBLISHING OF SCVT PROSPECTUS & APPLICATION FORM |
15 |
Grievance Portal മുഖേന ട്രെയിനികളുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകൾ വരുത്തുന്നത് സംബന്ധിച്ച് |
14 |
ഐ. ടി. ഐ. അഡ്മിഷൻ 2023 – സർക്കാർ / SCDD / STDD /സ്വകാര്യ ഐ. ടി. ഐ. കളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ പുനഃക്രമീകരിച്ചു പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചു |
13 |
സർക്കാർ/SCDD/ STDD/ സ്വകാര്യ ഐ ടി ഐ കളിലെ NCVT ട്രേഡുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ പുനഃക്രമീകരിച്ചു പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് |
12 |
SCVT ട്രേഡുകളിലെ പ്രവേശനവുമായി ബന്ധപെട്ടു അഡ്മിഷൻ ക്ലോസിംഗ് സമയപരിധി ദീർഘിപ്പിക്കുന്നത് – സംബന്ധിച്ചു |
11 |
Result – SCVT Trade Test July 2023 – Fire and Safety Engineering Course (FACT) |
10 |
COE September 2023 Notification – Reg |
9 |
ഐ ടി ഐ അഡ്മിഷൻ 2023 – സംസ്ഥാനത്തെ സ്വകാര്യ ഐ ടി ഐ കളിലെ റഗുലർ ട്രെയിനികളുടെ പ്രവേശനത്തിനായി പ്രസിദ്ധീകരിക്കുന്ന പ്രോസ്പെക്ടസ്
|
8 |
തമിഴ് നാട് SSLC സർട്ടിഫിക്കറ്റ് (2020-21) – കോവിഡ് കാലയളവിൽ പരീക്ഷ നടത്താത്തതിനാൽ ഐ ടി ഐ പ്രവേശനത്തിനു മാർക്ക് കണക്കാക്കുന്നത് – നിർദേശം നൽകുന്നത് സംബന്ധിച്ച് |
7 |
Quotation for procurement of printer parts, maintenance and repairing |
6 |
ഐ ടി സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു |
5 |
Request for Proposal – Website Development of Industrial Training Institutes – Reg
|
4 |
നഷ്ടപെട്ട NTC കൾക്ക് പകരം DGT യിൽ നിന്നും e-NTC ലഭിക്കുന്നതിന് പോലീസ് വകുപ്പിൽ നിന്നും FIR ലഭ്യമാക്കുന്നത് സംബന്ധിച്ച് |
3 |
2023 – അഖിലേന്ത്യ ട്രേഡ് ടെസ്റ്റിനു പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നത് – സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയ ട്രേഡുകളിലെ പ്രൈവറ്റ് ട്രെയിനികൾക്ക് അഡ്മിഷൻ നൽകുന്നത് – ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് |
2 |
2023 – അഖിലേന്ത്യ ട്രേഡ് ടെസ്റ്റിനു പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നത് – സ്ക്രീനിംഗ് ടെസ്റ്റ് നടത്താത്ത ട്രേഡുകളിൽ പ്രൈവറ്റ് ട്രെയിനികൾക്ക് അഡ്മിഷൻ നൽകുന്നത് – ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് |
1
|
2022 അഡ്മിഷൻ – പ്രൈവറ്റ് ട്രെയിനികൾക്കുള്ള നിർദ്ദേശങ്ങളും, അറിയിപ്പുകളും – Screening test 29.03.2023
|