59
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ഭവന നിർമാണ വായ്പ – റീലീഡ് ഡീഡ് രജിസ്റ്റർ ചെയ്യുന്നത് – അസ്സൽ പ്രമാണം തിരികെ നൽകുന്നത് – സൃഷ്‌ടീകരണം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ചു 19-07-2025
58 NCVT അഡ്മിഷൻ പ്രോസ്പെക്ടസ് ഭേദഗതി അറിയിപ്പ് 16-07-2025
57 ഗസറ്റഡ് തസ്തികയില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് 10-07-2025
56 സ്വകാര്യ ഐ ടി ഐ കളിലെ റെഗുലര്‍ ട്രെയിനികളുടെ പ്രവേശനത്തിനായി പ്രസിദ്ധീകരിക്കുന്ന പ്രോസ്പെക്ടസ്  01-07-2025
55 ജൂൺ മാസത്തെ നികുതി / നികുതിയേതര വരുമാനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നത് – സംബന്ധിച്ചു 28-06-2025
54
2025 – 2026 സാമ്പത്തിക വർഷത്തിലെ ഓൺലൈൻ റിക്കൻസിലേഷൻ പ്രതിമാസം നടത്തുന്നത് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ചു 28-06-2025
53 ബൈ- ഇലക്ഷൻ – 2025 മായി – ബന്ധപ്പെട്ട ഉത്തരവ് 23-06-2025
52 ഐ.ടി.ഐ. പ്രവേശനം 2025 – ഓൺലൈൻ അപേക്ഷ സമർപ്പണം – തീയതി ദീർഘിപ്പിച്ചു നൽകുന്നത് – സംബന്ധിച്ചു  19-06-2025
51 വിദേശ രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുന്നത് – നിർദ്ദേശങ്ങൾ സംബന്ധിച്ച് 17-06-2025
50 ഡി അഫിലിയേഷൻ നടപടിക്രമങ്ങൾ നടക്കുന്ന സ്ഥാപനങ്ങളിൽ താത്കാലികമായി അഡ്മിഷൻ നടത്തുന്നതിനുള്ള നിയന്ത്രഞങ്ങൾ DGT ഏർപ്പെടുത്തിട്ടുള്ള വിവരം അറിയിക്കുന്നത് – സംബന്ധിച്ച്

17-06-2025
49 പോലീസ് വെരിഫിക്കേഷൻ പ്രൊഫോർമ- പുതുക്കിയത് സംബന്ധിച്ചു 16-06-2025
48
നോൺ പ്ലാൻ ശീർഷകത്തിൽ ലഭ്യമാക്കുന്ന അല്ലോട്മെന്റുകൾ യഥാസമയം ചെലവാക്കുന്നതിനു നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് 12-06-2025
47 അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ജൂലൈ 2025 – വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

06-06-2025
46 രസീതുകൾ ദ്വിഭാഷയിൽ ( ഇംഗ്ലീഷ് & മലയാളം ) അച്ചടിച്ച് ലഭ്യമാക്കുന്നത് – സംബന്ധിച്ച് 04-06-2025 
45 2025 Admission Prospectus

 31-05-2025
44 ബൈ-ഇലക്ഷൻ 2025 – Model Code of Conduct– നിർദ്ദേശങ്ങൾ – സംബന്ധിച്ച്. 30-05-2025
43 ട്രെയിനിംഗ് കോർഡിനേഷൻ കമ്മറ്റി – സംബന്ധിച്ച്. 28-05-2025
42  വകുപ്പിലെ വിവിധ ഐ.ടി.ഐ. കാളിലെ SCVT ട്രേഡുകൾക്ക് NCVT അഫിലിയേഷൻ – ജോയിന്റ് ഇൻസ്‌പെക്ഷൻ – കമ്മറ്റി – സംബന്ധിച്ചു 16-05-2025
41 National Skill Training Institutes ( NSTIs ) / Institute for Training of Trainers എന്നിവിടങ്ങളിൽ Craft Instructor Training Scheme കോഴ്സുകളിലേയ്ക്ക് 2025 – 2026 അക്കാഡമിക്ക് സെഷനിൽ പ്രൊവിഷണൽ ആയി പ്രവേശനം ലഭിക്കുന്നതു – സംബന്ധിച്ചു്

16-05-2025
40
അപ്രൻ്റീസ് ട്രെയിനിംഗ് വിഭാഗം – 2025 വർഷത്തെ സ്പെക്ട്രം ജോബ് ഫെയർ നടത്തുന്നത് – സംബന്ധിച്ച് 09-05-2025
39 2025 Private Trainee Final List 08-052025
38
സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ പരിഷ്‌കരിച്ചു പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു 06-05-2025
37 SCVT ട്രേഡുകൾ പ്രവർത്തിക്കുന്ന ഐ.ടി.ഐ. കാളിലെ സ്ഥാപന മേധാവിമാരെ ഉൾപ്പെടുത്തി 01.04.2025 തീയതിയിൽ അഡീഷണൽ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ മിനിട്‌സ്  25-04-2025
36 CITS (RPL) 2024 -25 – സ്പോൺസർ ലെറ്റർ & എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് 04-04-2025
35 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്കുകൾ 100% റിക്കൻസിലിയേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ചു 04-04-2025
34  CITS ( RPL ) പൂർത്തിയാക്കാത്തവരുടെ വിവരശേഖരണം – സംബന്ധിച്ചു് 03-04-2025
33
Implementation of NSQF-Compliant CTS and CITS Courses Aligned with NCrF/NSQF in ITIs/NSTI/ITOT (Govt. & Pvt.) from the session 2024-25 and onwards-reg. 03-04-2025
32 പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം – സംബന്ധിച്ചു്

02-04-2025
31
 വെൽഡർ ( ജനറൽ ) ട്രേഡ് നിയമന യോഗ്യതയായി പരിഗണിക്കുന്ന തസ്തികകളിലേയ്ക്ക് വെൽഡർ (സ്ട്രക്ച്ചറൽ ) ട്രേഡ് പരിഗണിക്കുന്നതിന് അനുമതി നൽകി ഉത്തരവ് – സംബന്ധിച്ചു് 
02-04-2025
30 ഓഫീസ് പരിസരങ്ങളിൽ നിന്നും സംഘടനാ പോസ്റ്ററുകൾ , ബാനറുകൾ കൊടിമരങ്ങൾ ഉൾപ്പെടെയുള്ളവ ക്രെമീകരിക്കുവാൻ നിർദേശികൊണ്ടുള്ള സർക്കുലർ പ്രകാരം നടപടി സ്വീകരിക്കുന്നത് – സംബന്ധിച്ചു്  29-03-2025
29 അക്കൗണ്ട്സ്- പദ്ധതിയിതരം – നിർദ്ദേശങ്ങൾ – പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 28-03-2025
28  ഉപകരണ സംഭരണം – 2024 – 25 – വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചു്

28-03-2025
27
 ഡി.പി.സി. ( ഹയർ ) – കോൺഫിഡൻഷ്യൽ റിപ്പോർട്ട്  SCRORE  വഴി സമർപ്പിക്കാൻ നിർദേശം നൽകുന്നത് – സംബന്ധിച്ചു് 19-03-2025
26   2025 വർഷത്തേയ്ക്കുള്ള അഫിലിയേഷൻ / അക്രഡിറ്റേഷൻ / ഷിഫ്‌റ്റിംഗ് സംബന്ധിച്ച അപേക്ഷകൾ നിമി അഫിലിയേഷൻ പോർട്ടൽ – സംബന്ധിച്ച്

18-03-2025
25  ഓൺലൈൻ പൊതു സ്ഥലമാറ്റം – 2025 – ഓൺലൈൻ യോഗം ചേരുന്നത് – സംബന്ധിച്ച് 10-03-2025
24 ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാന തല സമിതിയുടെ ഒന്നാം നമ്പർ യോഗ തീരുമാനം നടപടി സ്വീകരിക്കുന്നത് – സംബന്ധിച്ച് 08-03-2025
23 ഓൺലൈൻ ട്രാൻസ്ഫർ 2025 കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ – സംബന്ധിച്ച് 05-03-2025
22  വകുപ്പിൽ ജനറൽ ട്രാൻസ്ഫർ ബാധകമായ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 – അപേക്ഷകൾ ക്ഷണിക്കുന്നതിന്റെ വിജ്ഞാപനം – സംബന്ധിച്ചു.

04-03-2025
21 ആസ്ഥാന കാര്യാലയം ഔദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പ് തല ഏകോപന സമിതി , ജില്ലാതല ഔദ്യോഗിക ഭാഷ സമിതി എന്നിവ രൂപീകരിച്ചു ഉത്തരവാകുന്നു. 03-03-2025
20 ആറു വർഷമായി പ്രവേശനം അനുവദിക്കാത്ത ട്രേഡുകൾ / യൂണിറ്റുകൾ – ഡി അഫിലിയേറ്റ് ചെയ്യുന്നത് -സംബന്ധിച്ചു 01-03-2025
19 ഉപയോഗ ശൂന്യമായ ഉപകരണങ്ങളുടെ കണ്ടംനേഷൻ സംബന്ധിച്ചു 18-02-2025
18 അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പ്രാൺ അക്കൗണ്ടിൽ അപ്‌ഡേറ്റ് ചെയ്യുന്നത് – തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 17-02-2025
17 2025 വർഷത്തിലേക്കുള്ള അഫിലിയേഷൻ / അക്രെഡിറ്റേഷൻ അപേക്ഷകൾ സ്വീകരിക്കുന്നതിന് നിമി അഫിലിയേഷൻ പോർട്ടലിൽ അവസരം ഒരുക്കിയിട്ടുള്ളത് – സംബന്ധിച്ച് 12-02-2025
16 2024 – 25 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു പാദങ്ങളിലെയും അവസാന രണ്ടു പാദങ്ങളിലെയും ഓൺലൈൻ റിക്കൻസിലിയേഷൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത് – നിർദ്ദേശങ്ങൾ നൽകുന്നത് -സംബന്ധിച്ച് 30-01-2025
15 ഇന്ത്യയുടെ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തു ജീവൻ വെടിഞ്ഞവരുടെ സ്മരണാർത്ഥം മൗനാചരണം – സംബന്ധിച്ച് 30-01-2025
14 ഈ വർഷം (2025) സേവനത്തിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ശുപാർശ സംബന്ധിച്ച് 24-01-2025
13 സർക്കാർ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 10-01-2025
12 GITS (RPL) 2023-24 സെക്ഷന്റെ Supplementary Examination February 2025- സംബന്ധിച്ച് 22-01-2025
11 ഉപകരണങ്ങൾ കണ്ടംനേഷൻ നടപടികൾ പൂർത്തിയായ വിവരം അറിയിക്കുന്നത് സംബന്ധിച്ച് 20-01-2025
10 ഓഫീസ് പരിസരങ്ങളില്‍ നിന്നും സംഘടനാ പോസ്റ്ററുകള്‍ ബാനറുകള്‍ , കൊടിമരങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ക്രമീകരണം – സംബന്ധിച്ച് 16-01-2025
9 ദേശീയ വോട്ടേഴ്സ് ദിന പ്രതിജ്ഞ – സംബന്ധിച്ച് 15-01-2025
8 സര്‍ക്കാര്‍ ഐ.ടി.ഐ കളില്‍ 6 മാസം കാലാവധിയുള്ള കോഴ്സിന്റെ 2024-2025 സെഷനിലെ രണ്ടാം ബാച്ചിലേയ്ക്കുള്ള പ്രവേശനം നടത്തുന്നതിനുള്ള പ്രോസ്‌പെക്ട്‌സ് 15-01-2025
7 സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ – വെബ് പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് – സംബന്ധിച്ച് 15-01-2025
6 സന്നദ്ധതയുള്ള പരമാവധി സര്‍ക്കാര്‍ ജീവനക്കാരെ സിവില്‍ ഡിഫെന്‍സില്‍ അംഗമായി ചേര്‍ക്കുന്നത് – സംബന്ധിച്ച് 07-01-2025
5 പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം – നിയമസഭാ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് – സംബന്ധിച്ച് 08-01-2025
4 പുതുതായി ആരംഭിച്ച പീച്ചി , നാഗലശ്ശേരി, ചാല എന്നീ ഐ ടി ഐ കളിലേക്ക് excess tools കൈമാറുന്നത് – സംബന്ധിച്ച് 07-01-2025
3 പുതുതായി ആരംഭിച്ച പീച്ചി , നാഗലശ്ശേരി, ചാല എന്നീ ഐ ടി ഐ കളിലേക്ക് excess tools കൈമാറുന്നത്  –  വാഹനങ്ങളെ അനുഗമിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു ഉത്തരവാകുന്നു 07-01-2025
2 പുതുതായി ആരംഭിച്ച പീച്ചി , നാഗലശ്ശേരി, ചാല എന്നീ ഐ ടി ഐ കളിലേക്ക് excess tools കൈമാറുന്നത്   സംബന്ധിച്ച് ഉത്തരവ് | List 07-01-2025
1 പുതുതായി ആരംഭിച്ച പീച്ചി , നാഗലശ്ശേരി, ചാല എന്നീ ഐ ടി ഐ കളിലേക്ക് excess tools കൈമാറുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു ഉത്തരവ് | പീച്ചി | നാഗലശ്ശേരി | ചാല 01-01-2025