ആറ്റിങ്ങൽ സർക്കാർ ഐ.ടി.ഐ ടെൻഡർ April 25, 2025 DET KERALA വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ സർക്കാർ ഐ.ടി.ഐ. യിലെ വെൽഡർ ട്രേഡിലേക്ക് MS Items സംഭരിക്കുന്നതിനു താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.