Sl No. | SEALED TENDERs/ QUOTATIONS INVITED for Directorate and ITI’s | Last Date & Time |
1 | വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ സർക്കാർ ഐടിഐ യിലെ ഇലക് ട്രീഷ്യൻ ട്രേഡിലേക്ക് Measusring Instruments സംഭരിക്കുന്നതിനു താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു. | 07-04-2025 04:00 PM |
2 | കാസറഗോഡ് ഗവൺമെന്റ് ഐ.ടി.ഐ. യിലെ വിവിധ ട്രേഡിലേക്ക് പരിശീലനത്തിനായി ഐറ്റംസ് വിതരണം ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. | 22-03-2025 02:00 PM |