29 വകുപ്പിൽ ജനറൽ ട്രാൻസ്ഫർ ബാധകമായ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 – വിജ്ഞാപനത്തിലെ സമയക്രമം ഭേദഗതി – സംബന്ധിച്ചു്  24-03-2025
28  ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 – നിശ്ചിത മാതൃകയിൽ വിവരങ്ങൾ ലഭ്യമാക്കുന്നത് – സംബന്ധിച്ചു്

24-03-2025
27 ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ അന്തിമ ഗ്രഡേഷൻ ലിസ്റ്റ് – സംബന്ധിച്ചു്  20-03-2025
26 ഓണ്‍ലൈന്‍ പൊതു സ്ഥലമാറ്റം – 2025 Likely Vacancy – അപാകതകൾ പരിഹരിച്ചു വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

20-03-2025
25 ഡി.പി.സി. ( ഹയർ ) – കോൺഫിഡൻഷ്യൽ റിപ്പോർട്ട്  SCRORE  വഴി സമർപ്പിക്കാൻ നിർദേശം നൽകുന്നത് – സംബന്ധിച്ചു് 19-03-2025
24 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ.എ.എ.(ടി) തസ്തികയുടെ സ്ഥാനക്കയറ്റം  18-03-2025
23   ഓണ്‍ലൈന്‍ പൊതു സ്ഥലമാറ്റം – 2025 Likely Vacancy – വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

22 വകുപ്പിൽ ജനറൽ ട്രാൻസ്ഫർ ബാധകമായ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 – അപേക്ഷകൾ ക്ഷണിക്കുന്നതിന്റെ വിജ്ഞാപനം – സംബന്ധിച്ചു.

04-03-2025
21 ആസ്ഥാന കാര്യാലയം ഔദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പ് തല ഏകോപന സമിതി , ജില്ലാതല ഔദ്യോഗിക ഭാഷ സമിതി എന്നിവ രൂപീകരിച്ചു ഉത്തരവാകുന്നു. 03-03-2025
28 ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 03-03-2025
27 ജൂനിയർ സൂപ്രണ്ട് തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 03-03-2025
26 പൊതു സ്ഥലം മാറ്റത്തിന് ശേഷം വിവിധ ട്രേഡുകളിലെ സീനിയർ/ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിൽ നിലവിൽ വന്ന ഒഴിവുകളിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 01-03-2025
25 വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയുടെ പൊതു സ്ഥലംമാറ്റം 2024 – അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു . 01-03-2025
24 പ്രിൻസിപ്പാൾ ക്ലാസ്സ് II, വൈസ് പ്രിൻസിപ്പാൾ, ട്രെയിനിംഗ് ഓഫീസർ തസ്തികയുടെ പൊതു സ്ഥലം മാറ്റം 2024 -അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 27-02-2025
23 വകുപ്പിൽ ഓൺലൈൻ ട്രാൻഫർ നടപ്പിലാക്കുന്നത് -15 കിലോ മീറ്റർ ചുറ്റളവിലെ സ്ഥാപനങ്ങൾ സംബന്ധിച്ച് 27-02-2025
22 സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഐ.ടി.ഐ ചാല , ഐ.ടി.ഐ പീച്ചി ,ഐ.ടി.ഐ നാഗലശ്ശേരി എന്നീ സ്ഥാപനങ്ങളിൽ ഓഫീസ് അറ്റൻഡർമാരെ നിയമിച്ചു ഉത്തരവാകുന്നു. 27-02-2025
21 സീനിയർ / ജൂനിയർ ഇൻസ്ട്രക്ട്രർ കേഡറുകളിൽ 2024 വർഷത്തെ പൊതു സ്ഥലമാറ്റം -അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 27-02-2025
20 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ.എ.എ.(ടി) തസ്തികയുടെ പൊതു സ്ഥലംമാറ്റം 2024 – അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു . 24-02-2025
19 ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിലെ ജീവനക്കാരുടെ 2025 പൊതു സ്ഥലം മാറ്റ ഉത്തരവിന്മേലുള്ള അനോമലി അപേക്ഷകൾ തീർപ്പാക്കിയും HQ നിയമനം ലഭിച്ച ജീവനക്കാർക്ക് മാതൃ ജില്ലയിലേക്ക് സ്ഥലം മാറ്റം അനുവദിച്ചും ഉത്തരവാകുന്നു . 21-02-2025
18 അഡീഷണൽ ഡയറക്ടർ , ഡെപ്യൂട്ടി ഡയറക്ടർ, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് -DPC (ഹയർ ) 2025- കോൺഫിഡൻഷ്യൽ റിപ്പോർട്ട് ലഭ്യമാകുന്നത് – സംബന്ധിച്ച് 17-02-2025
17 DPC (ഹയർ ) 2025- കോൺഫിഡൻഷ്യൽ റിപ്പോർട്ട് ലഭ്യമാകുന്നത് – സംബന്ധിച്ച് 17-02-2025
16 വർക്ക് ഷോപ്പ് അറ്റൻഡർ (പ്ലംബർ ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരാവകുന്നത് – സംബന്ധിച്ച് 05-02-2025
15 വർക്ക് ഷോപ്പ് അറ്റൻഡർ (വെൽഡർ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നത് – സംബന്ധിച്ച് 05-02-2025
14 ജൂനിയർ സൂപ്രണ്ട് / ജെ.എ.എ (എൻടി), ഹെഡ് ക്ലാർക്ക് തസ്തികകളിൽ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 05-02-2025
13 വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലെ സ്ഥാനക്കയറ്റം – വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചു 05-02-2025
12 പൊതു സ്ഥലം മാറ്റം അപ്പീൽ അപേക്ഷ തീർപ്പാക്കിയും തുറന്ന ഒഴിവുകളിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകു ന്നത് – സംബന്ധിച്ച് 05-02-2025
11 പൊതു സ്ഥലം മാറ്റത്തിന് ശേഷം വിവിധ ട്രേഡുകളിലെ സീനിയർ/ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിൽ നിലവിൽ വന്ന ഒഴിവുകളിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 03-02-2025
10 ജൂനിയർ സൂപ്രണ്ട് / ജെ.എ.എ (എൻടി) തസ്തികയിൽ റേഷ്യോ അടിസ്ഥാനത്തിൽ ഹയർഗ്രേഡ് പ്രൊമോഷൻ അനുവദിക്കുന്നത് -സംബന്ധിച്ച് 01-02-2025
9 പ്രിൻസിപ്പാൾ ക്ലാസ് – 1 തസ്തികയിലേക്ക് സ്ഥാനക്കയ നിയമനം – സംബന്ധിച്ച് 29-01-2025
8 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ടെക്നിക്കൽ അസിസ്റ്റന്റ് / ജെ .എ.എ.(ടി) തസ്തികകളിലെ ജീവനക്കാരുടെ താത്കാലിക ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു 25-01-2025
7 ലാസ്‌റ് ഗ്രേഡ് തസ്തികയിൽ 31 08 2024 വരെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു
LGS List | LGS Annex
 25-01-2025
6 വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ( അരിതമേറ്റിക് കം ഡ്രോയിങ്) തസ്തികകൾ പുനർവിന്യസിച്ചതിനെയും പുനഃ ക്രമീകരിച്ചതിനെയും തുടർന്ന് ജീവനക്കാരെ സ്ഥലം മാറ്റി ക്രമീകരിക്കുന്നതിനു വേണ്ടി അനുകമ്പാർഹത / സ്‌പെഷ്യൽ ഡിസബിലിറ്റി നിർണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 23-01-2025
5 വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ( അരിതമേറ്റിക് കം ഡ്രോയിങ്) തസ്തികകൾ പുനർവിന്യസിച്ചതിനെയും പുനഃ ക്രമീകരിച്ചതിനെയും തുടർന്ന് ടി തസ്തികയിൽ അധികമായ രണ്ട് ജീവനക്കാരെ ഓപ്ഷന്റെ അടിസ്ഥാനത്തിൽ താത്‌കാലികമായി തസ്തിക മാറ്റി ക്രമീകരിച്ചും , മറ്റ് ജീവനക്കാരെ സ്ഥലം മാറ്റി ക്രമീകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 23-01-2025
4 എൽ ഡി സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചും പുതുതായി ആരംഭിച്ച ചാല , പീച്ചി , നാഗലശ്ശേരി
എന്നീ സ്ഥാപനങ്ങളാൽ എൽ ഡി സ്റ്റോർ കീപ്പറെ നിയമിച്ചതും ഉത്തരവ് പുറപ്പെടുവിക്കുന്നു
16-01-2025
3 വകുപ്പിലെ വിവിധ ട്രേഡുകളിലെ വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ 31.10.2024 വരെയുള്ള ജീവനക്കാരുടെ
അന്തിമ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
20-01-2025
2 സീനിയർ സൂപ്രണ്ട് ( ഹയർ ഗ്രേഡ് ) തസ്തികയിൽ ഉദ്യോഗക്കയറ്റം – സംബന്ധിച്ച് 03-01-2025
1 ബ്യൂറോ  ഓഫ് പബ്ലിക് എന്റർപ്രൈസസ് – പൊതു മേഖലാ സ്ഥാപനങ്ങളിൽ സമാശ്വാസതൊഴിൽ തൊഴിൽ ദാന പദ്ധതി പൊതുവ്യവസ്ഥകൾ.