മടികൈ സർക്കാർ ഐ.ടി.ഐ. ടെണ്ടർ June 11, 2025 DET KERALA വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മടികൈ സർക്കാർ ഐ.ടി.ഐ. പ്രൊഡക്ഷൻ സെന്റർ ആരംഭിക്കുന്നതിനു ഉപകരണങ്ങൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.