പീച്ചി സർക്കാർ ഐ.ടി.ഐ. ടെൻഡർ June 5, 2025June 6, 2025 DET KERALA വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ, പീച്ചി ഗവ. ഐ.ടി.ഐ. യിലെ മെക്കാനിക് മോട്ടോർ വെഹിക്കൾ ( എം.എം.വി ) ട്രേഡിലേക്ക് സാധനങ്ങൾ സംഭരണം ചെയ്യുന്നതിന് സീലുവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. Tender 1 Tender 2 Tender 3