വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ, തുറവൂർ ഗവ. ഐ.ടി.ഐ. യിലെ മെക്കാനിക് മോട്ടോർ ഡീസൽ (എം.ഡി.) ട്രേഡിലേക്ക് സാധനങ്ങൾ സംഭരണം ചെയ്യുന്നതിന് സീലുവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.