വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാക്ക സർക്കാർ ഐ.ടി.ഐ. യിലെ ടർണർ ട്രേഡിലേയ്ക് കൺസ്യൂമബിൾ ഐറ്റംസ് വിതരണം ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.