67

അസിസ്റ്റന്റ് , ക്ലാർക്ക് – സമാന തസ്തികകളിൽ നിരീക്ഷണ കാലയളവ് പൂർത്തീകരിക്കുന്നതിന് കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് യോഗ്യത നേടുന്നത് – 26 / 10 / 2022 – ലെ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ്

19-07-2025
66

ഡ്രസ്സർ തസ്തികയിൽ 2025 വർഷത്തെ പൊതുസ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു

17-07-2025
65

വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലെ സ്ഥലം മാറ്റം / സ്ഥാനക്കയറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

15-07-2025
64

വാച്ച്മാന്‍ തസ്തികയില്‍ നിന്നും ഓഫീസ് അറ്റന്‍ഡന്റ്റ് തസ്ഥികയിലേയ്ക്കും , ഓഫീസ് അറ്റന്‍ഡന്റ്റ് തസ്തികയില്‍ നിന്നും വാച്ച്മാന്‍ തസ്തികയിലേയ്ക്ക് തസ്തികമാറ്റം – ഉത്തരവ് 

15-07-2025
63

വിവിധ ട്രേഡുകളിലെ വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികകളിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവാകുന്നത് സംബന്ധിച്ചു

14-07-2025
62

2025 വർഷത്തിലെ വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലെ പൊതു സ്ഥലം മാറ്റം / പുനഃക്രമീകരണം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

11-07-2025
61

2025 വർഷത്തിലെ പ്രിൻസിപ്പാൾ ക്ലാസ് II / വൈസ് പ്രിൻസിപ്പാൾ / ട്രെയിനിംഗ് ഓഫീസർ തസ്തികയിലെ പൊതു സ്ഥലം മാറ്റം / പുനഃക്രമീകരണം / സ്ഥാനക്കയറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

10-07-2025
60

2025 പൊതുസ്ഥലം മാറ്റം – ജൂനിയർ / സീനിയർ ഇൻസ്ട്രക്ടർ (ACD) തസ്തികയിലെ അപാകത തിരുത്തി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.

08-07-2025 
59

ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍ പിഎസ് സി യിലേക്ക് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് സംബന്ധിച്ച്‌

08-07-2025
58

ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 വർഷത്തെ പൊതു സ്ഥലം മാറ്റം – ഉത്തരവ്

02-07-2025
57

ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ.എ.എ(ടി) / ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ റേഷ്യോ അടിസ്ഥാത്തിൽ ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിച്ചതിലെ അപാകത പരിഹരിച്ച് – ഉത്തരവ്

02-07-2025
56

സീനിയർ/ജൂനിയർ ഇൻസ്ട്രക്ടർ ( എ.സി.ഡി. ) കേഡറുകളിലെ 2025 വർഷത്തെ പൊതു സ്ഥലമാറ്റം – ഉത്തരവ്

02-07-2025
55

ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ.എ.എ(ടി) / ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ റേഷ്യോ അടിസ്ഥാത്തിൽ ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിച്ച് – ഉത്തരവ്

01-07-2025
54

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിന്നും സീനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കി ഉത്തരവകുന്നത് – സംബന്ധിച്ച്‌

30-06-2025
53

KSR Appendix XII B പ്രകാരം ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിന്നും ഐ.ടി.ഐ. കോഴ്സ് പഠിക്കുന്നത്തിനായി ശൂന്യവേതന അവധിയിൽ പ്രവേശിച്ച ജീവനക്കാരെ വകുപ്പിൽ തിരികെ പ്രവേശിപ്പിക്കുന്നത് – സംബന്ധിച്ച്

23-06-2025
52

വാച്ച്മാൻ തസ്തികയിൽ നിന്നും ഓഫീസ് അറ്റന്ഡന്റ് തസ്തികയിലേയ്ക്ക് തസ്തിക മാറ്റം – സംബന്ധിച്ച്

13-06-2025
51

അക്കൗണ്ട്സ് – മെഡിസെപ് പോർട്ടലിൽ അക്കൗണ്ടിംഗ് പൂർത്തീകരിക്കുന്നത് – സംബന്ധിച്ച്

10-06-2025
50

2025 – ൽ ഗസറ്റഡ് തസ്തികയിൽ വിരമിക്കുന്ന ഡി.സി.ആർ.ജി. റിലീസ് ചെയ്യുന്നത് – സംബന്ധിച്ച്

09-06-2025
49

വർക്ക്ഷോപ്പ് അറ്റൻഡർ / ട്രേഡ് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റം – സംബന്ധിച്ച്

05-06-2025
48

CITS(RPL) 2024-25 സെക്ഷനിലേയ്ക്ക് രജിസ്റ്റർ ചെയ്ത ജീവക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ -സംബന്ധിച്ച്.

29-05-2025
47

പ്രിൻസിപ്പാൾ ക്ലാസ് II / വൈസ് പ്രിൻസിപ്പാൾ / ട്രെയിനിംഗ് ഓഫീസർ / ട്രേഡ് ടെസ്റ്റ് ഓഫീസർ തസ്തികയിലെ സ്ഥാനക്കയറ്റം -സംബന്ധിച്ച്.

29-05-2025
46

31/05/2025 തീയതിയിൽ സർവ്വിസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരെ വിടുതൽ ചെയ്‌തും പകരം ചുമതല നൽകുന്നതും – സംബന്ധിച്ച്.

28-05-2025
45

ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025- കരട് ലിസ്റ്റിന്മേലുള്ള അപ്പീൽ സമർപ്പണ സമയക്രമം ദീര്‍ഘിപ്പിക്കുന്നത് – സംബന്ധിച്ചു്

14-05-2025
44

 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ.എ.എ.(ടി) തസ്തികയിലെ പുതൂക്കിയ കരട് ലിസ്റ്റും , ക്യു ലിസ്റ്റും പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്.

13-05-2025
43

ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025കരട് ലിസ്റ്റ്, ക്യൂ ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

1 Inspector of Training Nil Queue List
2 Principal Class I Draft List Queue List
3 Principal Class II Draft List Queue List
4 Group Instructor Draft List Queue List
5 Workshop Attender (Draughtsman Civil) Nil Queue List
6 Workshop Attender (Carpenter) Draft List Queue List
7 Workshop Attender (Computer Operator & Programming Assistant) Nil Queue List
8 Workshop Attender (Machinist) Nil Queue List
9 Workshop Attender (Mechanic Diesel) Nil Queue List
10 Workshop Attender (Plumber) Nil Queue List
11 Workshop Attender (Welder) Nil Queue List
12 Senior Superintendent Draft List Queue List
13 Junior Superintendent Draft List Queue List
14 Head Clerk Draft List Queue List
15 Clerk Draft List Queue List
16 LD Typist Draft List Queue List
17 UD Store Keeper Nil Queue List
18 LD Store Keeper Draft List Queue List
19 Store Attender Draft List Queue List
20 Dresser Nil Queue List
21 Junior Instructor (Architectural Draughtsman) Draft List Queue List
22 Junior Instructor (Arithmetic Cum Drawing) Draft List Queue List
23 Junior Instructor (Carpenter) Draft List Queue List
24 Junior Instructor (Computer Hardware & Network Maintenance) Nil Queue List
25 Junior Instructor (Computer Operator & Programming Assistant) Draft List Queue List
26 Junior Instructor (Desktop Publishing Operator) Draft List Queue List
27 Junior Instructor (Draughtsman Civil) Draft List Queue List
28 Junior Instructor (Draughtsman Mechanical) Nil Queue List
29 Junior Instructor (Electrician) Draft List Queue List
30 Junior Instructor (Electronics Mechanic) Draft List Queue List
31 Junior Instructor (Fashion Design & Technology) Nil Queue List
32 Junior Instructor (Fitter) Draft List Queue List
33 Junior Instructor (Front Office Assistant) Draft List Queue List
34 Junior Instructor (Hospital House Keeping) Draft List Queue List
35 Junior Instructor (Instrument Mechanic) Draft List Queue List
36 Junior Instructor (Machinist) Draft List Queue List
37 Junior Instructor (Mechanic Agricultural Machinery) Nil Queue List
38 Junior Instructor (Mechanic Auto Electrical & Electronics) Draft List Queue List
39 Junior Instructor (Mechanic Diesel) Draft List Queue List
40 Junior Instructor (Mechanic Motor Vehicle) Draft List Queue List
41 Junior Instructor (Operator Advance Machine Tool) Draft List Queue List
42 Junior Instructor (Plumber) Draft List Queue List
43 Junior Instructor (Refrigeration & Air Condition Technician) Draft List Queue List
44 Junior Instructor (Sheet Metal Worker) Draft List Queue List
45 Junior Instructor (Stenographer Secretarial Assistant – English) Draft List Queue List
46 Junior Instructor (Surveyor) Draft List Queue List
47 Junior Instructor (Technician Power Electronics Systems) Nil Queue List
48 Junior Instructor (Turner) Draft List Queue List
49 Junior Instructor (Welder) Draft List Queue List
50 Junior Instructor (Wireman) Draft List Queue List
08-05-2025
42 ജോയിന്റ് ഡയറക്‌ടർ , ഡെപ്യൂട്ടി ഡയറക്‌ടർ , ഇൻസ്പെക്ട്ർ ഓഫ് ട്രെയിനിംഗ് ,തസ്തികയിലെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് – സംബന്ധിച്ചു്  08-05-2025
41  CIT (RPL) 2024-25 അക്കാഡമിക്ക് സെഷനിലേയ്ക്ക് രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ സർഫിക്കറ്റ് വെരിഫിക്കേഷൻ – സംബന്ധിച്ചു്

05-05-2025
40  ഹെഡ് ക്ലാർക്ക് / ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ശമ്പള നിർണയം , പ്രൊബേഷൻ – സംബന്ധിച്ചു് 05-05-2025
39  പ്രയോരിറ്റികൾ സ്പാർക്കിൽ അംഗീകരിച്ചത് – വിശദീകരണം ലഭ്യമാക്കുന്നത് – സംബന്ധിച്ചു് 05-05-2025
38 സീനിയർ സൂപ്രണ്ടിനെ സേവനത്തിൽ തിരികെ പ്രവേശിപ്പിക്കുന്നത് – സംബന്ധിച്ചു്  03-05-2025
37 ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സ്ഥലം മാറ്റത്തിനായും , പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിന്ന് ഉദ്യോഗകയറ്റത്തിനായും അപേക്ഷ – സംബന്ധിച്ചു്  02-05-2025
36 സ്റ്റോർ അറ്റൻഡർ തസ്തികയിൽ തസ്തിക മാറ്റം മുഖേന സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. 30-04-2025
35 എൽ.ഡി. സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു 30-04-2025
34
വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലെ സ്ഥാനക്കയറ്റ ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 23-04-2025
33  2025 ജനറൽ ട്രാൻസ്ഫർ പ്രത്യേക മുൻഗണന ( Priority ) ക്ലെയിം – സംബന്ധിച്ചു്

15-04-2025
32   വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിൽ സ്ഥാനക്കയറ്റം – സംബന്ധിച്ചു്  11-04-2025
31
2025 ( ജനുവരി മുതൽ മാർച്ച് വരെ ) – യുള്ള ഭാഷാമാറ്റ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് 02-04-2025
30  Recognition of Prior Learning under Crafts Instructor Training Scheme – 2024 – 25 Academic Session – നിർദ്ദേശം പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ചു്

25-03-2025
29 വകുപ്പിൽ ജനറൽ ട്രാൻസ്ഫർ ബാധകമായ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 – വിജ്ഞാപനത്തിലെ സമയക്രമം ഭേദഗതി – സംബന്ധിച്ചു്  24-03-2025
28  ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 – നിശ്ചിത മാതൃകയിൽ വിവരങ്ങൾ ലഭ്യമാക്കുന്നത് – സംബന്ധിച്ചു്

24-03-2025
27 ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ അന്തിമ ഗ്രഡേഷൻ ലിസ്റ്റ് – സംബന്ധിച്ചു്  20-03-2025
26 ഓണ്‍ലൈന്‍ പൊതു സ്ഥലമാറ്റം – 2025 Likely Vacancy – അപാകതകൾ പരിഹരിച്ചു വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

20-03-2025
25 ഡി.പി.സി. ( ഹയർ ) – കോൺഫിഡൻഷ്യൽ റിപ്പോർട്ട്  SCRORE  വഴി സമർപ്പിക്കാൻ നിർദേശം നൽകുന്നത് – സംബന്ധിച്ചു് 19-03-2025
24 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ.എ.എ.(ടി) തസ്തികയുടെ സ്ഥാനക്കയറ്റം  18-03-2025
23   ഓണ്‍ലൈന്‍ പൊതു സ്ഥലമാറ്റം – 2025 Likely Vacancy – വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

22 വകുപ്പിൽ ജനറൽ ട്രാൻസ്ഫർ ബാധകമായ കേഡറുകളിലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ 2025 – അപേക്ഷകൾ ക്ഷണിക്കുന്നതിന്റെ വിജ്ഞാപനം – സംബന്ധിച്ചു.

04-03-2025
21 ആസ്ഥാന കാര്യാലയം ഔദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പ് തല ഏകോപന സമിതി , ജില്ലാതല ഔദ്യോഗിക ഭാഷ സമിതി എന്നിവ രൂപീകരിച്ചു ഉത്തരവാകുന്നു. 03-03-2025
28 ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 03-03-2025
27 ജൂനിയർ സൂപ്രണ്ട് തസ്തികയിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകുന്നു 03-03-2025
26 പൊതു സ്ഥലം മാറ്റത്തിന് ശേഷം വിവിധ ട്രേഡുകളിലെ സീനിയർ/ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിൽ നിലവിൽ വന്ന ഒഴിവുകളിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 01-03-2025
25 വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയുടെ പൊതു സ്ഥലംമാറ്റം 2024 – അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു . 01-03-2025
24 പ്രിൻസിപ്പാൾ ക്ലാസ്സ് II, വൈസ് പ്രിൻസിപ്പാൾ, ട്രെയിനിംഗ് ഓഫീസർ തസ്തികയുടെ പൊതു സ്ഥലം മാറ്റം 2024 -അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 27-02-2025
23 വകുപ്പിൽ ഓൺലൈൻ ട്രാൻഫർ നടപ്പിലാക്കുന്നത് -15 കിലോ മീറ്റർ ചുറ്റളവിലെ സ്ഥാപനങ്ങൾ സംബന്ധിച്ച് 27-02-2025
22 സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഐ.ടി.ഐ ചാല , ഐ.ടി.ഐ പീച്ചി ,ഐ.ടി.ഐ നാഗലശ്ശേരി എന്നീ സ്ഥാപനങ്ങളിൽ ഓഫീസ് അറ്റൻഡർമാരെ നിയമിച്ചു ഉത്തരവാകുന്നു. 27-02-2025
21 സീനിയർ / ജൂനിയർ ഇൻസ്ട്രക്ട്രർ കേഡറുകളിൽ 2024 വർഷത്തെ പൊതു സ്ഥലമാറ്റം -അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 27-02-2025
20 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ജെ.എ.എ.(ടി) തസ്തികയുടെ പൊതു സ്ഥലംമാറ്റം 2024 – അനോമലി അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു . 24-02-2025
19 ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിലെ ജീവനക്കാരുടെ 2025 പൊതു സ്ഥലം മാറ്റ ഉത്തരവിന്മേലുള്ള അനോമലി അപേക്ഷകൾ തീർപ്പാക്കിയും HQ നിയമനം ലഭിച്ച ജീവനക്കാർക്ക് മാതൃ ജില്ലയിലേക്ക് സ്ഥലം മാറ്റം അനുവദിച്ചും ഉത്തരവാകുന്നു . 21-02-2025
18 അഡീഷണൽ ഡയറക്ടർ , ഡെപ്യൂട്ടി ഡയറക്ടർ, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് -DPC (ഹയർ ) 2025- കോൺഫിഡൻഷ്യൽ റിപ്പോർട്ട് ലഭ്യമാകുന്നത് – സംബന്ധിച്ച് 17-02-2025
17 DPC (ഹയർ ) 2025- കോൺഫിഡൻഷ്യൽ റിപ്പോർട്ട് ലഭ്യമാകുന്നത് – സംബന്ധിച്ച് 17-02-2025
16 വർക്ക് ഷോപ്പ് അറ്റൻഡർ (പ്ലംബർ ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരാവകുന്നത് – സംബന്ധിച്ച് 05-02-2025
15 വർക്ക് ഷോപ്പ് അറ്റൻഡർ (വെൽഡർ) തസ്തികയിലെ ജീവനക്കാർക്ക് ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നത് – സംബന്ധിച്ച് 05-02-2025
14 ജൂനിയർ സൂപ്രണ്ട് / ജെ.എ.എ (എൻടി), ഹെഡ് ക്ലാർക്ക് തസ്തികകളിൽ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 05-02-2025
13 വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലെ സ്ഥാനക്കയറ്റം – വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചു 05-02-2025
12 പൊതു സ്ഥലം മാറ്റം അപ്പീൽ അപേക്ഷ തീർപ്പാക്കിയും തുറന്ന ഒഴിവുകളിൽ സ്ഥലം മാറ്റം അനുവദിച്ചു ഉത്തരവാകു ന്നത് – സംബന്ധിച്ച് 05-02-2025
11 പൊതു സ്ഥലം മാറ്റത്തിന് ശേഷം വിവിധ ട്രേഡുകളിലെ സീനിയർ/ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിൽ നിലവിൽ വന്ന ഒഴിവുകളിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 03-02-2025
10 ജൂനിയർ സൂപ്രണ്ട് / ജെ.എ.എ (എൻടി) തസ്തികയിൽ റേഷ്യോ അടിസ്ഥാനത്തിൽ ഹയർഗ്രേഡ് പ്രൊമോഷൻ അനുവദിക്കുന്നത് -സംബന്ധിച്ച് 01-02-2025
9 പ്രിൻസിപ്പാൾ ക്ലാസ് – 1 തസ്തികയിലേക്ക് സ്ഥാനക്കയ നിയമനം – സംബന്ധിച്ച് 29-01-2025
8 ഗ്രൂപ്പ് ഇൻസ്ട്രക്ടർ / ടെക്നിക്കൽ അസിസ്റ്റന്റ് / ജെ .എ.എ.(ടി) തസ്തികകളിലെ ജീവനക്കാരുടെ താത്കാലിക ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു 25-01-2025
7 ലാസ്‌റ് ഗ്രേഡ് തസ്തികയിൽ 31 08 2024 വരെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു
LGS List | LGS Annex
 25-01-2025
6 വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ( അരിതമേറ്റിക് കം ഡ്രോയിങ്) തസ്തികകൾ പുനർവിന്യസിച്ചതിനെയും പുനഃ ക്രമീകരിച്ചതിനെയും തുടർന്ന് ജീവനക്കാരെ സ്ഥലം മാറ്റി ക്രമീകരിക്കുന്നതിനു വേണ്ടി അനുകമ്പാർഹത / സ്‌പെഷ്യൽ ഡിസബിലിറ്റി നിർണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 23-01-2025
5 വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ( അരിതമേറ്റിക് കം ഡ്രോയിങ്) തസ്തികകൾ പുനർവിന്യസിച്ചതിനെയും പുനഃ ക്രമീകരിച്ചതിനെയും തുടർന്ന് ടി തസ്തികയിൽ അധികമായ രണ്ട് ജീവനക്കാരെ ഓപ്ഷന്റെ അടിസ്ഥാനത്തിൽ താത്‌കാലികമായി തസ്തിക മാറ്റി ക്രമീകരിച്ചും , മറ്റ് ജീവനക്കാരെ സ്ഥലം മാറ്റി ക്രമീകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 23-01-2025
4 എൽ ഡി സ്റ്റോർ കീപ്പർ തസ്തികയിൽ സ്ഥാനക്കയറ്റം അനുവദിച്ചും പുതുതായി ആരംഭിച്ച ചാല , പീച്ചി , നാഗലശ്ശേരി
എന്നീ സ്ഥാപനങ്ങളാൽ എൽ ഡി സ്റ്റോർ കീപ്പറെ നിയമിച്ചതും ഉത്തരവ് പുറപ്പെടുവിക്കുന്നു
16-01-2025
3 വകുപ്പിലെ വിവിധ ട്രേഡുകളിലെ വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികയിലെ 31.10.2024 വരെയുള്ള ജീവനക്കാരുടെ
അന്തിമ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
20-01-2025
2 സീനിയർ സൂപ്രണ്ട് ( ഹയർ ഗ്രേഡ് ) തസ്തികയിൽ ഉദ്യോഗക്കയറ്റം – സംബന്ധിച്ച് 03-01-2025
1 ബ്യൂറോ  ഓഫ് പബ്ലിക് എന്റർപ്രൈസസ് – പൊതു മേഖലാ സ്ഥാപനങ്ങളിൽ സമാശ്വാസതൊഴിൽ തൊഴിൽ ദാന പദ്ധതി പൊതുവ്യവസ്ഥകൾ.